Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

AGNIPAREEKSHAKAL (അഗ്നിപരീക്ഷകള്‍) (ജി മാധവന്‍ നായര്‍)

By: Language: Malayalam Publication details: Kottayam D C books 2017/08/01Edition: 1Description: 398ISBN:
  • 9789386680679
Subject(s): DDC classification:
  • L MAD/AG
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L MAD/AG (Browse shelf(Opens below)) Available M159013

ഐ എസ് ആര്‍ ഒ യുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ. ജി മാധവന്‍ നായരുടെ ആത്മകഥ

കുറ്റമറ്റ ഏത് ഉപഗ്രഹവിക്ഷേപണത്തിനും ഭാരതം ഇന്നും ആശ്രയിക്കുന്ന പി എസ് എല്‍ വി ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍,ജി.
എസ് എല്‍ ‍ വി സ്പേസ് കാപ്സ്യൂള്‍ റിക്കവറി എഡ്യുസാറ്റ് തുടങ്ങി നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും നിര്‍മ്മാണ ഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും മുഖ്യ ശില്പ്പി ഇതാദ്യമായി ലോകത്തോടു വെളിപ്പെടുത്തുന്നു.

ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ യാഥാര്‍ത്ഥ്യം,ആണ്ട്രിക്സ്,ദേവാസ് വിവാദങ്ങളുടെ യഥാര്‍ഥ വസ്തുതകള്‍ തുടങ്ങി ഇന്നേവരെ പുറംലോകമറിയാത്ത രഹസ്യങ്ങള്‍.

മാന്‍ഡ്സ്പേസ്മിഷന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണമേഖലയുടെ ഭൂത ഭാവി വര്‍ത്തമാനങ്ങള്‍ അടയാളപ്പെടുത്തുന്ന ഇന്ത്യന്‍ മനസിനെ ജ്വലിപ്പിക്കുന്ന വ്യത്യസ്തമായ ആത്മകഥ

G. Madhavan Nair is the former Chairman of Indian Space Research Organisation and Secretary to the Department of Space, Government of India since September 2003 and was also the Chairman, Space Commission.

There are no comments on this title.

to post a comment.