Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

PUSTHAKASANCHI /പുസ്തകസഞ്ചി /ഡോ. ബി ഇക്‌ബാൽ

By: Language: Malayalam Publication details: Thiruvananthapuram Chintha Publishers 2017/02/01Edition: 1Description: 128ISBN:
  • PUSTHAKASANCHI
Subject(s): DDC classification:
  • G EKB/PU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G EKB/PU (Browse shelf(Opens below)) Available M158907

പുസ്തകവിവരണം

പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്ക് പുസ്തകങ്ങളുടെ ആത്മാവിലേക്ക് ഒരു സർഗ്ഗ സഞ്ചാരം. കാൾ മാർക്സ്, ചാൾസ് ഡാർവിൻ, ദസ്തയേവ്സ്കി, അയ്യൻകാളി, മുഹമ്മദ് അബ്‌ദുറഹ്‌മാൻ തുടങ്ങിയ പ്രതിഭകളെക്കുറിച്ചുള്ള പുസ്തകങ്ങളെ കണ്ടെടുക്കുകയാണിവിടെ. ഒപ്പം സ്ത്രീ, പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വാതിൽ തുറന്നുതന്ന പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന അപൂർവ്വ കൃതി.

There are no comments on this title.

to post a comment.