Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

JIHADUM MATTU LEKHANANGALUM /ജിഹാദും മറ്റു ലേഖനങ്ങളും /അസ്ഗര്‍ അലി എഞ്ചിനീയര്‍

By: Language: Malayalam Publication details: Kozhikode Olive Publisher 2015 novemberEdition: 1Description: 305ISBN:
  • 9789385269196
Subject(s): DDC classification:
  • X2 ENG/JI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction X2 ENG/JI (Browse shelf(Opens below)) Available M158840

ജിഹാദും മറ്റു ലേഖനങ്ങളും

സമകാലിക ഇസ്ലാമിന്‍ ജിഹാദിന്റെ അര്‍ഥാന്തരങ്ങള്‍ തേടിയുള്ള അസ്ഗര്‍ അലി എഞ്ചിനീയറുടെ അര്‍ഥവത്തായ അന്വേഷണം. ലോകത്ത് ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കിന്, കല്പിച്ചുകൊടുത്ത വാര്‍പ്പുമാതൃകയില്‍ നിന്നുള്ള മോചനം കാംക്ഷിക്കുന്ന എഴുത്തുകാരന്റെ ലേഖനങ്ങളുടെ സമാഹാരമാണിത്. സാമൂഹികമായ പാര്‍ശ്വവല്‍ക്കരണത്തോടുള്ള നിതാനമായ വിസമ്മതം,മൂര്‍ച്ചയേറിയ ഭാഷ, ആഴമേറിയ രാഷ്ട്രീയ നിരീക്ഷണം. മാനവികതയെക്കുറിച്ചുള്ള അണയാത്ത ശുഭാപ്തി ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ശരിയായ അര്‍ത്ഥത്തില്‍ ഇനിയും വായിക്കപ്പെടാത്ത ജിഹാദിനെക്കുറിച്ച് മനസ്സിലാക്കാനുതകുന്ന കരുത്തുറ്റ ചിന്തകള്‍ നിറഞ്ഞ ലേഖനങ്ങള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image