Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

RUSSIAN CHRISTHU (റഷ്യൻ ക്രിസ്തു) (വേണു വി ദേശം)

By: Language: Malayalam Publication details: Palakkad Logos Books 2016/09/01Edition: 1Description: 136ISBN:
  • 9789385064869
Subject(s): DDC classification:
  • A VEN/RU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A VEN/RU (Browse shelf(Opens below)) Available M158789

ലളിതമായും സൗമ്യമായും ജീവിതയാഥാർത്ഥ്യങ്ങളെ അതിന്റെ എല്ലാ സങ്കീർണ്ണതകളോടെയും ആഴത്തോടെയും ആവിഷ്കരിക്കാമെന്നതിന് ഈ നോവൽ ഉത്തമോദാഹരണമാണ്. അത് നമ്മുടെ ധിഷണയെ പരീക്ഷിക്കുന്നില്ല, നേരിട്ട് ഹൃദയത്തിലേക്ക് വർഷിക്കുന്ന ജീവിതമായി മാറുന്നു - ഷൗക്കത്ത്.
ദൈവത്തെ തേടിയുള്ള യാതനാനിർഭരമായ ഒരു തീർത്ഥയാത്രയായിരുന്നു ദസ്തയവ്സ്കിയുടെ ജീവിതം. ആത്മത്തിന്റെ അനശ്വരത എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ആ മഹാത്മാവിൽ നിന്നും വിരിഞ്ഞുവന്ന കൃതികൾ. ചൂതാട്ടഭ്രാന്തും പരാജയങ്ങളും അപസ്മാരവും കാരാഗൃഹവാസവും ആത്മപീഢനവും സ്വപ്നാടനവും നിറഞ്ഞ വഴികളിലൂടെ മോക്ഷത്തിലേക്കു നടന്ന ഒരു മനുഷ്യന്റെ ജീവിതത്തെ ആധാരമാക്കിയുള്ള നോവൽ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image