Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

SOORYAKANTHAM (സൂര്യകാന്തം)

By: Language: Malayalam Publication details: Thrissur Green Books 2017/03/01Edition: 1Description: 256ISBN:
  • 9789386440099
Subject(s): DDC classification:
  • A KUM/SO
Contents:
ഇന്ദിര ഗാന്ധി --ഫ്രാങ്ക് ഒബ്‌റോഫ് ഇന്ദിര ഗാന്ധി :- പെണ്മയുടെ കരുത്തും താന്പോരിമയും
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

രാഷ്ട്രീയ വിചിന്തനങ്ങൾക്കെല്ലാമപ്പുറത്താണ് സൂര്യകാന്തം പോലെ ജ്വലിച്ചു നിൽക്കുന്ന ഇന്ദിര. ഗാന്ധിജിയുടെ അരുമയായ കൊച്ചു സുന്ദരി. ’ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ അനശ്വരമാക്കിയ ജവഹർലാൽ നെഹ്രുവിന്റെ ഓമനമകൾ. ലോകവേദികളിൽ ഒരു വാനമ്പാടിയായി പറന്നു നടന്നവൾ. ഫ്രാങ്ക് ഒബ്‌റോഫ് എന്ന ഫ്രഞ്ചുകാരൻ പ്രണയിച്ച വ്യത്യസ്തയായ ഇന്ദിര. തന്നിലർപ്പിച്ച വിശ്വാസത്തിന്റെ പ്രയാണവേഗതയിൽ ഇന്ത്യയുടെ ഭരണസാരഥിയായി ഉയർന്നു വന്ന പ്രിയദർശിനി അറിഞ്ഞതും അറിയാത്തതുമായ സംഭവബഹുലമായ ജീവിതകഥകളെ കോർത്തിണക്കിയ ഇന്ത്യ ഭൂപടത്തിന്റെ ചരിത്ര ഗംഭീരമായ ആഖ്യായിക. എഴുത്തുകാരന്റെ നീണ്ട ദൽഹിവാസത്തിന്റെ വാതായനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന അസാധാരണമായ ഗ്രന്ഥരചന

ഇന്ദിര ഗാന്ധി --ഫ്രാങ്ക് ഒബ്‌റോഫ്

ഇന്ദിര ഗാന്ധി :- പെണ്മയുടെ കരുത്തും താന്പോരിമയും

There are no comments on this title.

to post a comment.