Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

HIMALAYAN YATHRA : ORU KAIPPUSTHAKAM ( ഹിമാലയൻ യാത്ര - ഒരു കൈപ്പുസ്തകം) (ബാബു ജോൺ)

By: Language: Malayalam Publication details: Kottayam D C Books 2017/05/01Edition: 1Description: 175ISBN:
  • 9789386560834
Subject(s): DDC classification:
  • M BAB/HI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M BAB/HI (Browse shelf(Opens below)) Available M158745

വൈവിധ്യങ്ങളുടെ കലവറയായ ഹിമാലയ പർവ്വത സാനുക്കളിലൂടെ നടത്തിയ യാത്രാനുഭവം. ഹിമാലയൻ താഴ്‌വരയുടെ അഭൗമസൗന്ദര്യം ലളിതസുന്ദരമായി കുറിക്കുന്നതോടൊപ്പം സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ വിവരങ്ങളെയും ക്രോഡീകരിച്ച് ഒരു കൈപ്പുസ്തകം പോലെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു യാത്രാഗൈഡായി ഈ പുസ്തകത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. പൗരാണിക പ്രാധാന്യമുള്ള യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ്, വാലി ഓഫ് ഫ്‌ളവേർസ്, അമർനാഥ് തുടങ്ങിയ തീർത്ഥാടന - വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെയുള്ള യാത്രയുടെ വിശദാംശങ്ങൾ. ഹിമാലയൻ യാത്രികർ യാത്രയ്ക്കു തയ്യാറാകുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കേന്ദ്രങ്ങൾ തമ്മിലുള്ള അകലം, യാത്രയ്ക്കാവശ്യമായ സമയം, യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനസൗകര്യം, കാലാവസ്ഥ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന പുസ്തകം.

There are no comments on this title.

to post a comment.