Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

BUDDHAMARGAM : SREEBUDDHANTE JEEVITHAVUM DARSANAVUM /ബുദ്ധമാർഗം - ശ്രീബുദ്ധന്റെ ജീവിതവും ദർശനവും/Encounters with Enlightenment (സദ്ധാലോക)

By: Contributor(s): Language: Malayalam Publication details: Kottayam D C books 2017/04/01Edition: 1Description: 159ISBN:
  • 9789386560506
Subject(s): DDC classification:
  • B SAD/BU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction B SAD/BU (Browse shelf(Opens below)) Available M158752

ശ്രീബുദ്ധന്റെ ജീവിതവും ദർശനവും. ഏഷ്യയുടെ വേലിക് വെളിച്ചമായ ശ്രീബുദ്ധന്റെ ജീവിതവും അദ്ദേഹത്തിന്റെ ദർശനങ്ങളും അടങ്ങുന്ന പുസ്തകമാണ് സദ്ധാലോക രചിച്ച എൻകൗണ്ടേഴ്സ് വിത്ത് എൻലൈറ്റൻമെന്റ്. ശുദ്ധോദനന്റെ മകനായി ജനിച്ച സിദ്ധാർത്ഥൻ പിന്നീട് രാജകീയ ജീവിതമുപേക്ഷിച്ച് ബോധോദയം നേടി ഗൗതമബുദ്ധനായി. സിദ്ധാർത്ഥന്റെ ജനനം മുതൽ അവസാനനാളുകൾവരെയുള്ള ജീവിതം കഥകളിലൂടെയാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. 32 അദ്ധ്യായങ്ങളിലായാണ് ഈ കഥകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ പ്രചോദകമാകുന്ന ബുദ്ധകഥകളുടെ മലയാള പരിഭാഷയാണ് ശ്രീബുദ്ധന്റെ ജീവിതവും ദർശനവും

There are no comments on this title.

to post a comment.