Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

ISRAEL YATHRA :PURATHANA PATHAYILOOTE ORU THEERTHATANAM (ഇസ്രായേൽ യാത്ര: പുരാതന പാതയിലൂടെ ഒരു തീർത്ഥാടനം. (ഡോ. ജോർജ് വർഗീസ്)

By: Language: Malayalam Publication details: Kottayam D C Books 2017/04/01Edition: 1Description: 144ISBN:
  • 9788124020883
Subject(s): DDC classification:
  • M GEO/ES
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M GEO/ES (Browse shelf(Opens below)) Available M158727

"നമ്മുടെ തീർത്ഥയാത്ര സാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ പോകുന്ന ഈ പുസ്തകം ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും അവയുടെ ജന്മഭൂമിയിൽ നിന്നുകൊണ്ട് വായിക്കാനുള്ള ശ്രമമാണ്. യേശുക്രിസ്തു നടന്ന വഴികളിലൂടെ നടന്ന് അവിടുത്തെ ചരിത്രവും പുരാവൃത്തവും ഭക്തിയും അനുഭൂതിയായി ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ദൃശ്യപരമ്പരയാണ് ഈ ലഘുകൃതിയിലൂടെ അനാവൃതമാകുന്നത്. ക്രിസ്തുവിന്റെ പാത പിന്തുടർന്ന് ഇസ്രായേലിലും പാലസ്തീനിലും ഈജിപ്തിലുമെല്ലാം എത്തിച്ചേരുന്ന ഗ്രന്ഥകാരൻ സമകാലിക രാഷ്ട്രീയത്തിനോ ചരിത്രത്തിനോ സ്വന്തം അനുഭവത്തിനോ ശ്രദ്ധ കൊടുക്കുന്നില്ല. പകരം പുരാവൃത്തങ്ങളിലും മതഗ്രന്ഥങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തെളിയുന്ന ഭൂഭാഗങ്ങൾ കണ്ട് നിർവൃതികൊള്ളുകയാണ് - എം എൻ കാരശ്ശേരി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image