Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

AAROGYATHINU HANIKARAM : MALAYALIKALUDE AASAKTHIKAL (ആരോഗ്യത്തിന് ഹാനികരം) ജോൺസൺ/Dr.Johnson K Mangalam

By: Language: Malayalam Publication details: Kottayam D C books 2017/03/01Edition: 1Description: 165ISBN:
  • 9788126475193
Subject(s): DDC classification:
  • S7 JOH/AA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S7 JOH/AA (Browse shelf(Opens below)) Available M158720

മലയാളിയുടെ ആസക്തികൾ. ഒരേ ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗത്തിനെ പൊതുവായി ബാധിക്കുന്ന ലഹരികളെക്കുറിച്ചും ആസക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം മലയാളിയുടെ ചരിത്രത്തിന്റെ പിൻബലത്തോടെ തുടങ്ങുന്നു. മറ്റെന്തിനെക്കാളും ഉപരിയായി ഓരോ മലയാളിയും അവന്റെ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ചിന്തിക്കുകയും ഖേദിക്കുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന ഈ കാലയളവിൽ ഇവ രണ്ടുംതന്നെയാണ് മലയാളിയുടെ ലഹരികളിൽ മുൻപന്തിയിൽ നിൽക്കുന്നത്. മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയിൽ തുടങ്ങി സൈബർ അടിമത്തത്തിൽ വന്നുനിൽക്കുന്ന മലയാളികളുടെ ആസക്തികളിലേക്ക് ഒരു തിരനോട്ടം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image