Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

NJAN PETTU : KABALIKKAPPEDUNNA MALAYALI (ഞാൻ പെട്ടു - കബളിപ്പിക്കപ്പെടുന്ന മലയാളി) (പ്രശാന്ത് മിത്രൻ)

By: Language: Malayalam Publication details: Kottayam DC Books 2017/04/01Edition: 1Description: 117ISBN:
  • 9789386560285
Subject(s): DDC classification:
  • S7 PRA/NJ
Contents:
മലയാളിസമൂഹം വിസ തട്ടിപ്പുകൾ വ്യാജ സർട്ടിഫിക്കറ്റുകൾ സാമ്പത്തികതട്ടിപ്പുകൾ ആട്-മാഞ്ചിയം നിക്ഷേപം നെറ്റ്‌വർക്ക് മാർക്കറ്റിങ് ഫ്ളാറ്റ് വൈദ്യശാസ്ത്രരംഗം തട്ടിപ്പുകൾ ഓൺലൈൻ വഴിയുള്ളവ ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുള്ളവ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S7 PRA/NJ (Browse shelf(Opens below)) Available Keralam 60 M158701

സ്വയം മറന്ന് മോഹവലയങ്ങളിൽപ്പെട്ടു നീങ്ങി, കബളിതനായി, വഞ്ചിതനായി ആത്മനിന്ദയോടെ മടങ്ങുന്ന മലയാളിയെ കേരളത്തിന്റെ ചരിത്രത്തിലുടനീളം കാണാനാകും. വിസ തട്ടിപ്പുകൾ, വ്യാജസർട്ടിഫിക്കറ്റുകൾ, സാമ്പത്തികതട്ടിപ്പുകൾ, നെറ്റ്‌വർക്ക് മാർക്കറ്റിങ്, ഫ്‌ളാറ്റ്, വൈദ്യശാസ്ത്രരംഗങ്ങളിലെ തട്ടിപ്പുകൾ, ഓൺലൈൻ വഴിയുള്ളവ, ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുള്ളവ എന്നിങ്ങനെ കാലങ്ങളായി മലയാളിസമൂഹത്തെ കബളിപ്പിക്കുന്ന വലിയ തട്ടിപ്പുകളിലൂടെ ഒരു അന്വേഷണം. കേരളത്തിന്റെ സാമൂഹികചരിത്രത്തെ ആധാരമാക്കുന്ന അപൂർവ്വമായൊരു അന്വേഷണാത്മകഗ്രന്ഥം.

മലയാളിസമൂഹം
വിസ തട്ടിപ്പുകൾ
വ്യാജ സർട്ടിഫിക്കറ്റുകൾ
സാമ്പത്തികതട്ടിപ്പുകൾ
ആട്-മാഞ്ചിയം നിക്ഷേപം
നെറ്റ്‌വർക്ക് മാർക്കറ്റിങ്
ഫ്ളാറ്റ്
വൈദ്യശാസ്ത്രരംഗം തട്ടിപ്പുകൾ
ഓൺലൈൻ വഴിയുള്ളവ
ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുള്ളവ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image