Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

DAIVASAMMOHANAM ( ദൈവസമ്മോഹനം )(Astonishing the Gods) (ബെൻ ഓക്രി)

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2016/08/01Edition: 1Description: 119ISBN:
  • 9788126473694
Subject(s): DDC classification:
  • A OKR/DA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A OKR/DA (Browse shelf(Opens below)) Available M158448

സ്വയം അദൃശ്യനെന്നു ധരിച്ചൊരു മനുഷ്യൻ ചരിത്രപുസ്തകങ്ങളിൽമാത്രം കാണപ്പെടാറുള്ള പ്രതിഭാശാലികളായ മനുഷ്യരെ അന്വേഷിച്ചിറങ്ങുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ആത്മാക്കളും അരൂപികളും മാലാഖമാരും ഒറ്റക്കൊമ്പൻ കുതിരയും വസിക്കുന്നൊരു വിചിത്രദ്വീപിലാണ് ആ മനുഷ്യന്റെ അന്വേഷണം അവസാനിക്കുന്നത്. അവിടത്തെ അനുഭവങ്ങളും യാതനകളും അത്ഭുതങ്ങളും കാട്ടിത്തരികയാണ് ഈ നോവൽ. ഐതിഹ്യകഥകളുടെയും നാടോടിക്കഥകളുടെയും കാലവും ദേശവും പശ്ചാത്തലമാക്കുന്ന ദൈവസമ്മോഹനം നന്മയുടെയും സ്നേഹത്തിന്റെയും ഇന്ദ്രജാലമാണ് വരച്ചുകാട്ടുന്നത്. സ്വത്വം തേടിയുള്ള യാത്രകൾ നമ്മെ എവിടെത്തിച്ചെന്നും അത്തരം അന്വേഷണങ്ങൾ മനുഷ്യരെ വ്യക്തിപരമായി എങ്ങനെയൊക്കെ ബാധിച്ചുവെന്നും ഒരു നാടൻചൊൽക്കഥപോലെ ഈ നോവൽ പറഞ്ഞുതരുന്നു.

There are no comments on this title.

to post a comment.