NAXAL CHARITHAM : ATIYANTHARAVASTHAKKU MUNPU (നക്സൽ ചരിതം - അടിയന്തരാവസ്ഥക്ക് മുൻപ്-ഒന്നാം ഭാഗം )
Language: Malayalam Publication details: Thrissur Green Books 2016/07/01Edition: 1Description: 200ISBN:- 9789386120250
- N AJE/NA
Item type | Current library | Collection | Call number | Status | Notes | Date due | Barcode | |
---|---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | N AJE/NA (Browse shelf(Opens below)) | Available | Part 1 : തടവറയുടെ കൊടും പീഡനങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ | M158170 |
"നക്സലിസം പുനർജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകാറുണ്ട്. അത്രയും ജീർണതകളാണ് ഇപ്പോഴത്തെ സമൂഹത്തിലുള്ളത്.
- എം. മുകുന്ദൻ
തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം മുതൽ വയനാട്ടിലെ കേണിച്ചിറമത്തായി വധം വരെ കേരളത്തിൽ അരങ്ങേറിയ നക്സലേറ്റ് ആക്ഷനെക്കുറിച്ച്, കാസർഗോഡ് മുതൽ തിരുവനതപുരം വരെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നക്സലൈറ്റ് പ്രവർത്തകരെ നേരിട്ട് കണ്ട് തയ്യാറാക്കിയ അനുഭവസാക്ഷ്യങ്ങൾ. തീവ്രമായ തടവറയുടെ കൊടും പീഡനങ്ങളിൽനിന്ന് മരിക്കാതെ മരിച്ചു കൊണ്ട് തിരിച്ചെത്തിയവർ. നക്സലൈറ്റ് ചരിത്രത്തെ കുറിച്ച് മലയാളത്തിൽ ഇതിലും സമ്പൂർണമായി ആരും രചന നടത്തിയിട്ടില്ല.
There are no comments on this title.