Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Local cover image
Local cover image
Image from Google Jackets

RANDU NAGARANGALUTE KATHA (രണ്ടു നഗരങ്ങളുടെ കഥ) (A Tale of Two Cities) (ചാൾസ് ഡിക്കൻസ്)

By: Contributor(s): Language: Malayalam Publication details: Thrissur Green Books 2016/01/01Edition: 1Description: 304ISBN:
  • 9789386120489
Subject(s): DDC classification:
  • A DIC/RA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 2.0 (1 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A DIC/RA (Browse shelf(Opens below)) Checked out 2024-10-19 M158161

പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിന്‍റെ രക്തപങ്കിലമായ ചരിത്രപാശ്ചാതലത്തില്‍ എഴുതപ്പെട്ട നോവല്‍. ചാള്‍സ് ഡിക്കന്‍സിന്‍റെ ചരിത്രപരവും ഐതിഹാസികവുമായ കൃതി.
ഇംഗ്ലീഷ് രാജഭരണത്തിന്‍റേയും ഫ്രഞ്ച് രാജഭരണത്തിന്‍റേയും അതിതീക്ഷ്ണമായ തിന്മകള്‍ പ്രഭുവാഴ്ചകളുടെ കുടിലതകള്‍ ഭൂരിപക്ഷജനതയുടെ ദൈന്യത എന്നിങ്ങനെ ഒരു സാമൂഹ്യ ചരിത്രത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരം. വിപ്ലവം ഒരു മുഴക്കത്തോടെ കടന്നു വന്നു. അതിഘോരമായ അലര്‍ച്ചയോടെ മനുഷ്യസമുദ്രം ഇളകിമറിഞ്ഞു. "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അല്ലെങ്കില്‍ മരണം." ഗില്ലറ്റിന്‍ ഒരുപാട് പേരുടെ തലയറുത്തു.
തടവറയില്‍ അകാരണമായി പീഡിപ്പിക്കപ്പെട്ട ഡോ: മാനറ്റിന്‍റെയും ജയില്‍വിമോചനത്തിന്‍റെ അന്ത്യനാളുകളില്‍ അച്ഛനോടൊത്ത!

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image