KADALPPORU (കടല്‍പ്പോര് ) (മെഴുവേലി ബാബുജി)
Language: Malayalam Publication details: Ernakulam C I C C 2017/03/01Edition: 1Description: 380ISBN:- 9789350930274
- A BAB/KA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | A BAB/KA (Browse shelf(Opens below)) | Checked out | 2025-06-21 | M158131 |
കരിമണലിലൂടെ രണ്ടടി നടന്നതും ശക്തമായ മറ്റൊരു തിരയില്‍ അവ പിന്നെയും സമുദ്രത്തിലേക്കു നീങ്ങി.
വിശ്വരൂപന് ചാന്നാര്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു
ഇത് പത്താം വര്‍ഷം
അയാള്‍ ഓര്‍ത്തു
അനസൂയയുടെ ചിതാഭസ്മം ലയിച്ചു ചേര്‍ന്ന ഈ തൃക്കുന്നപ്പുഴ കടവത്ത്
തിരമാലകളുടെ ഹുങ്കാരത്തില്‍ പാതിയമര്ന്ന് അവളുടെ ശബ്ദം ഇപ്പോഴും ചിതറി നില്ക്കുന്നതുപോലെ അയാള്‍ക്കു തോന്നി
There are no comments on this title.
Log in to your account to post a comment.