Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

MALAYALAVUM HERMAN GUNDERTUM (ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളവും) (പ്രൊഫ. സ്‌കറിയ സക്കറിയ)

By: Language: Malayalam Publication details: Tirur Thunchath Ezhuthachan Malayalam University 2016/02/01Edition: 1Description: 751ISBN:
  • 9788193114162
Subject(s): DDC classification:
  • I SCA/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Reference Reference Ernakulam Public Library Reference Reference I SCA/MA (Browse shelf(Opens below)) Not for loan Volume 1 M158102
Reference Reference Ernakulam Public Library Reference Reference I SCA/MA (Browse shelf(Opens below)) Not for loan Volume 2 M158103

ഗുണ്ടര്‍ട്ടറിവും ഗുണ്ടര്‍ട്ടിനെക്കുറിച്ചുള്ള അറിവും ഉള്‍പ്പെട്ട പുസ്തകം. കേരളപഠനത്തിന്റെ മിഷണറിയായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജീവിതം, രചനകള്‍, രേഖാശേഖരം എന്നിവയെക്കുറിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ വിജ്ഞാനവിഭവങ്ങള്‍ സമാഹരിച്ചവതരിപ്പിക്കുന്നു. അമ്പതോളം ഗവേഷണരചനകള്‍, രണ്ട് ജീവചരിത്രങ്ങള്‍, പുസ്തകങ്ങളുടെയും കൈയെഴുത്തുരേഖകളുടെയും പട്ടികകള്‍, ഇരുന്നൂറോളം ചിത്രങ്ങള്‍, വിശദമായ പദസൂചി എന്നിവ അടങ്ങുന്നതാണ് ആയിരത്തഞ്ഞൂറോളം പുറങ്ങളില്‍ രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഈ അടിസ്ഥാന റഫറന്‍സ് ഗ്രന്ഥം. ഇത് ഒരു ഗുണ്ടര്‍ട്ട് ചെയര്‍ പ്രസിദ്ധീകരണം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image