Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

URINE THERAPY : CHARITHRAVUM SSASTHRAVUM (യൂറിൻ തെറാപ്പി - ചരിത്രവും ശാസ്ത്രവും) (ഡോ മനോജ് കോമത്ത്)

By: Language: Malayalam Publication details: Thrissur Kerala Sasthra Sahithya Parishath 2015/09/01Edition: 1Description: 151ISBN:
  • 9789383330614
Subject(s): DDC classification:
  • S6 MAN/UR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S6 MAN/UR (Browse shelf(Opens below)) Available M158028

കപടസാക്ഷ്യങ്ങളുടെ പിൻബലത്തോടെ പ്രചരിപ്പിക്കപ്പെടുന്ന അടിസ്ഥാനമില്ലാത്ത 'ചികിത്സ'യാണു യൂറിൻ തെറാപ്പി. പൊതുജനത്തിന്റെ യുക്തിബോധക്കുറവിനെ പ്രയോജനപ്പെടുത്തി അവരെ കബളിപ്പിക്കുന്ന ക്രൂരവിനോദമാണിത്. മൂത്രമെന്ന വിസർജ്യത്തെ സർവരോഗസംഹാരിയായി വേഷംകെട്ടിച്ചിറക്കിയതിന്റെ പിന്നാമ്പുറക്കഥകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സമർഥമായ കുയുക്തികൾ ഉപയോഗിച്ച് സാമാന്യജനത്തെ എങ്ങനെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന വിശകലനം. ദുർബലമായിക്കൊണ്ടിരിക്കുന്ന മലയാളിയുടെ യുക്തിബോധത്തെ ശക്തിപ്പെടുത്താനുള്ള ഒരു എളിയ ശ്രമം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image