PRAKRITHIYUM MANUSHYANUM (പ്രകൃതിയും മനുഷ്യനും) ( കെ.എന്.ഗണേശ്)
Language: Malayalam Publication details: Thrissur Kerala Sasthra Sahithya Parishath 2015/08/01Edition: 2Description: 324ISBN:- 9789383330294
- S GAN/PA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S GAN/PA (Browse shelf(Opens below)) | Available | M158016 |
പ്രകൃതിമനുഷ്യബന്ധത്തിന്റെ പാരസ്പര്യവും വൈരുധ്യാത്മകതയും സ്വാംശീകരിച്ചുകൊണ്ട് അതിനെ സാകല്യേന സമീപിക്കാനുള്ള മനോഭാവം സമൂഹത്തിൽ വളരേണ്ടതുണ്ട്. പാരിസ്ഥിതികാവബോധം പൊതുസമൂഹത്തിന്റെ സാമാന്യബോധമായി മാറേണ്ടതുണ്ട്. പ്രകൃതിമനുഷ്യപാരസ്പര്യത്തെക്കുറിച്ച് വിവിധ കാലങ്ങളിലായി നിരവധി പണ്ഡിതന്മാർ മുന്നോട്ടുവച്ച ചിന്താധാരകളെ ശ്രദ്ധാപൂർവം പിന്തുടരുകയും അവയെ വിമർശനാത്മകമായി പരിശോധിക്കുകയും ചെയ്തുകൊണ്ട് പുതിയൊരു പാരിസ്ഥിതികപരിപ്രേക്ഷ്യത്തിലേയ്ക്ക് ദിശാസൂചന നൽകുന്ന പഠനഗ്രന്ഥമാണ് പ്രകൃതിയും മനുഷ്യനും.
There are no comments on this title.
Log in to your account to post a comment.