Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

SIRUTHU NERAM MANITHANAYI IRUNTHAVAN (ശിറുതു നേരം മനിതനായി ഇരുന്തവന്‍) (വൈരമുത്തു)

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2017/01/01Edition: 1Description: 135ISBN:
  • 9788182670105
Subject(s): DDC classification:
  • B VAI/SI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction B VAI/SI (Browse shelf(Opens below)) Available M157977

പതിനഞ്ചു വേറിട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോന്നിനും പത്തരമാറ്റ്. അവനിവാഴ്‌വ് എന്ന
ശാശ്വതദുഃഖത്തിന്റെ വിവിധ മുഖങ്ങളാണ് വൈരമുത്തു വരച്ചിടുന്നത്. ധര്‍മാധര്‍മവിചാരവും സാരോപദേശവും വിധിന്യായവുമൊന്നും ഈ എഴുത്തുകാരനു വിഷയമല്ല. അദ്ദേഹം ഊര്‍ജമുള്‍ക്കൊള്ളുന്നത് നരകയറിയ തത്ത്വശാസ്ത്രങ്ങളില്‍നിന്നല്ല, നിത്യപച്ചയായ ജീവിതത്തില്‍നിന്നാണ്. മണ്ണില്‍നിന്നു കിളച്ചെടുത്ത പൊന്നെഴുത്താണികൊണ്ടാണ് വൈരമുത്തു എഴുതുന്നത്. - വി. സുകുമാരന്‍

തമിഴുസാഹിത്യത്തിലെ പ്രശസ്തനായ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ തിരഞ്ഞെടുത്ത പതിനഞ്ചു കഥകളുടെ സമാഹാരം.

തമിഴ് സംസ്‌കാരത്തിന്റെ ഭാവതീവ്രതകളെ പച്ചയായി ആവിഷ്‌കരിക്കുന്ന കഥകള്‍.

പരിഭാഷ: കെ.എസ്. വെങ്കിടാചലം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image