Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

SANGEETHAYATHRAKAL (സംഗീത യാത്രകള്‍) (ആലങ്കോട് ലീലാകൃഷ്ണന്‍)

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2016/01/01Edition: 1Description: 119ISBN:
  • 9788182659858
Subject(s): DDC classification:
  • H1 LEE/SA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction H1 LEE/SA (Browse shelf(Opens below)) Available M157970

മിര്‍സാ ഗാലിബ്, മുഹമ്മദ് റഫി, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ, ബാബുരാജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, എം.ഡി.രാമനാഥന്‍, കെ. രാഘവന്‍, പി.ഭാസ്‌കരന്‍, വയലാര്‍, ടി.ബാലചന്ദര്‍, അനന്തപത്മനാഭന്‍, പരത്തുള്ളി രവീന്ദ്രന്‍...

വ്യത്യസ്ത താളവും ലയവുമുള്ള സംഗീതയാത്രയാക്കി ജീവിതത്തെ മാറ്റിയ ചില വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മകളാണ് ഈ പുസ്തകം. അവരില്‍ ചിലര്‍ വിശുദ്ധമായ ആലാപനങ്ങള്‍ പോലെ മുന്നില്‍ നടന്നു, ചിലര്‍ ഒപ്പം നടന്നു, ഇനിയും ചിലര്‍ ഇടയ്ക്ക് പാട്ടു നിര്‍ത്തി കടന്നുപോയി. വേറെ ചിലര്‍ ജീവിതസായാഹ്നങ്ങളില്‍ അന്തിവെളിച്ചംലോലെ പുലരുന്നു.

ജീവിതം മധുരോദാരമായ സംഗീതയാത്രയാക്കിയ വ്യക്തികളെക്കുറിച്ചുള്ള ഹൃദയസ്​പര്‍ശിയായ ഓര്‍മക്കുറിപ്പുകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image