Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

SILAYIL THEERTHA SMARAKANGAL : PUNATHILINTE EZHUTHUM JEEVITHAVUM (ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍) (എ.കെ. അബ്ദുല്‍ ഹക്കീം)

By: Language: Malayalam Publication details: Thrissur Green Books 2016/01/01Edition: 1Description: 192ISBN:
  • 9788182669956
Subject(s): DDC classification:
  • L ABD/SI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L ABD/SI (Browse shelf(Opens below)) Available M157948

പുനത്തിലിന്റെ എഴുത്തും ജീവിതവും

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന, മലയാളിക്ക് ഇനിയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലാത്ത എഴുത്തുകാരന്റെ സാഹിത്യജീവിതത്തിന്റെയും അതിനെ പോഷിപ്പിച്ച വൈയക്തിക അനുഭവങ്ങളുടെയും സമഗ്രചിത്രം അവതരിപ്പിക്കുന്ന സമാഹാരം.

കോവിലന്‍, എം. മുകുന്ദന്‍, സക്കറിയ, സേതു, എം. കൃഷ്ണന്‍നായര്‍, എം.എന്‍. വിജയന്‍, വി. രാജകൃഷ്ണന്‍, എം.എസ്. മേനോന്‍, എം.എന്‍. കാരശ്ശേരി, എം.ആര്‍. ചന്ദ്രശേഖരന്‍, മണര്‍കാട് മാത്യു, എം.എം. ബഷീര്‍, വി.സി. ശ്രീജന്‍, ഡോ. കെ.എസ്. രവികുമാര്‍, സുഭാഷ് ചന്ദ്രന്‍, അക്ബര്‍ കക്കട്ടില്‍, അശോകന്‍ ചരുവില്‍, കല്‍പ്പറ്റ നാരായണന്‍, എന്‍. ശശിധരന്‍, വി.ആര്‍. സുധീഷ്, പി.കെ. പാറക്കടവ്, ഡോ. പ്രദീപന്‍ പാമ്പിരികുന്ന്, പി.കെ. രാജശേഖരന്‍, ഒ.കെ. ജോണി, ഖദീജാ മുംതാസ്, ബാലചന്ദ്രന്‍ വടക്കേടത്ത്, എ.എം. ഷിനാസ്, വി. മുസഫര്‍ അഹമ്മദ്, അജയ് പി. മങ്ങാട്ട്, അര്‍ഷാദ് ബത്തേരി, സജയ് കെ.വി., താഹ മാടായി
തുടങ്ങി അന്‍പതോളം എഴുത്തുകാര്‍.

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെ കണ്ടെത്തുന്ന പുസ്തകം

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image