Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

NOTHING OFFICIAL (നഥിങ് ഒഫീഷൽ) (ജിജി തോംസൺ)

By: Language: Malayalam Publication details: Kottayam D C 2016/02/01Edition: 2Description: 95ISBN:
  • 9788126464210
Subject(s): DDC classification:
  • K JIJ/NO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction K JIJ/NO (Browse shelf(Opens below)) Available സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി M157907

This book won Kerala Sahithya Akademi Award for the best humour book in 2002.

‘‘ നർമ്മബോധമില്ലായിരുന്നെങ്കില്‍ ഞാൻ എന്നേ മരിച്ചുപോകുമായിരുന്നു.’’ എന്ന് മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞു. ഗാന്ധിജിയുടെ ധർമ്മബോധംപോലതന്നെ പ്രസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ നര്‍മ്മബോധവും...
സൗഹാർദ്ദസമ്മേളനത്തിൽ പങ്കെടുക്കാനായി ലണ്ടനിൽ പോയപ്പോൾ ഇന്ത്യയുടെ ചില സൗഹൃത്തുക്കൾ ഗാന്ധിയും സൗഹാർദ്ദസമ്മേളനത്തിൽ പങ്കെടുക്കാനായി ലണ്ടനിൽ പോയപ്പോൾ ഇന്ത്യയുടെ ചില സൗഹൃത്തുക്കൾ ഗാന്ധിയുംചക്രവർത്തിയുമായി ഒരു കൂടിക്കാഴ്ച ഏർപ്പാടുചെയ്തു. ഗാന്ധിജി സസന്തോഷം സമ്മതിക്കുകയും ചെയ്തു...
പക്ഷേ, ചക്രവർത്തിയെ, മുഖം കാണിക്കുന്നതിന് ചില ചിട്ടകളും വേഷാലങ്കാരമര്യാദകളുമൊക്കെയുണ്ട്. ലഞ്ചിനൊരു വേഷം, ഡിന്നറിനു വേറൊരു വേഷം എന്ന മട്ടുകാരാണല്ലോ ഇംഗ്ലീഷുകാർ...
മുട്ടറ്റം ഇറക്കമുള്ള കുറിയ മുണ്ടും പൂരാടപ്പുതപ്പുമായി നടക്കുന്ന ഇൗ മൂപ്പിന്നിനെ എങ്ങനെ ബെക്കിങാം കൊട്ടാരത്തിലേക്ക് കടത്തിവിടും ? ചർച്ചിലിനായിരുന്നു വലിയ വെപ്രാളം. ഏതായാലും അവസാനം,ചക്രവർത്തിക്ക് തിരുവുള്ളം ഉണ്ടായി....

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image