SWARGAM THANIRANGI VARARULLA ORU KUDIL സ്വര്‍ഗ്ഗം താണിറങ്ങി വരാറുള്ള ഒരു കുടില്‍ ജോസഫ് വൈറ്റില
Language: Malayalam Publication details: Kothamangalam Saikatham 2015/01/01Edition: 2Description: 144ISBN:- 9789382909606
- B JOS/SW
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | B JOS/SW (Browse shelf(Opens below)) | Available | M157833 |
മനുഷ്യമനസ്സിന്റെ നിഗൂഢ സമസ്യകളും വിഹ്വലതകളും ചിലപ്പോഴെങ്കിലും എഴുത്തുകാരന്റെ ഹൃദയാന്തരാളത്തില്‍ തീ കോരിയിടാറുണ്ട്. ആ തീ ചിന്തകളില്‍ ആളിപ്പടരുന്നതോടെ അതെഴുതിയ ആള് ഈ ഇന്ധനമായെരിയുന്നു. ഏത് നല്ല കലാസൃഷ്ടിക്ക് പിന്നിലും ഒരു ബലി ആവശ്യമുണ്ട്. ത്യാഗോജ്ജ്വല ബലിയര്‍പ്പണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മികച്ച കലാസൃഷ്ടികളെ കാലം കാത്തു സൂക്ഷിക്കുന്നു.
ഉദാത്തവും ഹൃദയസ്പര്‍ശിയുമായ പന്ത്രണ്ട് കഥകള്‍.
There are no comments on this title.
Log in to your account to post a comment.