ARUVIPPURATHINAPPURAM (അരുവിപ്പുറത്തിനപ്പുറം) എഴുമറ്റൂര്‍ രാജരാജവര്‍മ്മ
Language: Malayalam Publication details: Current Books 2016/10/01 KottayamEdition: 1Description: 82ISBN:- 9788124020715
- G RAJ/AR
Item type | Current library | Collection | Call number | Status | Notes | Date due | Barcode | |
---|---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | G RAJ/AR (Browse shelf(Opens below)) | Available | ശ്രീ നാരായണ ഗുരുവിന്റെ അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠയിൽ നിന്ന് ആരംഭിക്കുന്നു ............................................... | M157876 |
ഭാഷാസംസ്കാരസംബന്ധിയായ 12 ലേഖനങ്ങള്‍
തിരക്കിനിടയില്‍ നഷ്ടപ്പെടുകയോ വിസ്മൃതിയിലാകുകയോ ചെയ്യുന്ന സാംസ്കാരിക ഘടകങ്ങളെ ഊതിത്തെളിച്ചുകാട്ടുക എന്നത് എഴുത്തുകാരുടെ ധര്‍മ്മമാണ്. ഈ ധര്‍മ്മം നിറവേറ്റുന്ന ഭാഷാസംസ്കാരസംബന്ധിയായ 12 ലേഖനങ്ങളുടെ സമാഹാരമാണ് അരുവിപ്പുറത്തിനപ്പുറം. കവി, വിമര്ശകന്, ഗവേഷകന്, ജീവചരിത്രകാരന്‍, ബാലസാഹിത്യകാരന്‍, നവസാക്ഷരസാഹിത്യ രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. മൂന്ന് വിഭാഗങ്ങളിലായി ഈ ലേഖനങ്ങളെ തരംതിരിച്ചിരിക്കുന്നു. എങ്കിലും അരുവിപ്പുറത്തിനപ്പുറം എന്ന ലേഖനത്തിലൂടെ ജാത്യാനാചാരങ്ങളുടെ ഇരുണ്ട തടവറയില്‍ വെളിച്ചം കെട്ടു ജീവിച്ച ജനസഹസ്രങ്ങളെ നവോത്ഥാനത്തിന്റെ പുലരിയിലേക്ക് നയിച്ച ചരിത്ര സംഭവങ്ങളെ............................
There are no comments on this title.