Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Local cover image
Local cover image
Image from Google Jackets

AADIMA INDIACHARITHRAM (ആദിമ ഇന്ത്യാചരിത്രം) (The Penguin History Of Early India: From The Origins To AD 1300 written by renowned historian Romila Thapar) റൊമില ഥാപ്പർ

By: Contributor(s): Language: Malayalam Publication details: Kottayam DC Books 2014/08/01Edition: 3Description: 675ISBN:
  • 9788126422821
Subject(s): DDC classification:
  • Q ROM/AA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q ROM/AA (Browse shelf(Opens below)) Checked out 2024-03-13 M157874

The Penguin History Of Early India: From The Origins To AD 1300 written by renowned historian Romila Thapar in Malayalam. It is her classic work and it is translated by P K Sivadas. Eric Hobsbawm writes: "Romila Thapar is the most eminent Indian historian. This superb book is not only the basic history of how India came to be and an introduction to how the writing of history takes shape, but also, not the least, a deconstruction of the historical myth and inventions on which is based the present intolerant and exclusivist Hindu nationalism. It is essential reading today."
---------------------------------------------------------------------------------------------
1931ലാണ് ജനിച്ച റൊമില ഥാപ്പര്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ,കോളേജ് ഡി ഫ്രാന്‍സ് തുടങ്ങി വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനംനുഷ്ടിച്ചിട്ടുണ്ട്. 2004 ല്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സ് ഇവരെ ക്ലൂഗ് ചെയറിന്റെ കണ്ട്രീസ് ആന്‍ഡ് കള്‍ചേഴ്‌സ് ഓഫ് സൗത്തിന്റെ അധ്യക്ഷ്യയായി നിയമിച്ചു. ഒരു സര്‍ക്കാര്‍ പുരസ്‌കാരവും സ്വീകരിക്കില്ല എന്ന തീരുമാനമാനത്തില്‍ ഉറച്ചുനിന്ന ഥാപ്പര്‍ 1992 ല്‍ പത്മശ്രീ പുരസ്‌കാരവും 2005 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും നിരാകരിച്ചു. 2008 ല്‍ മനുഷ്യരാശിയെ കുറിച്ചുള്ള പഠനത്തിന് പ്രസിദ്ധമായ ക്ലൂഗ് പ്രൈസ് (പത്തുലക്ഷം അമേരിക്കന്‍ ഡോളര്‍) ലഭിച്ചു.
അശോകനും മൗര്യസാമ്രാജ്യത്തിന്റെ പതനവും(അീെസമ മിറ വേല ഉലരഹശില ീള വേല ങമൗൃ്യമ),പ്രാചീന ഇന്ത്യന്‍ സാമൂഹ്യ അശോകനും മൗര്യസാമ്രാജ്യത്തിന്റെ പതനവും(Asoka and the Decline of the Maurya),പ്രാചീന ഇന്ത്യൻ സാമൂഹ്യ ചരിത്രം:ചില വ്യാഖ്യാനങ്ങൾ(Ancient Indian Social History: Some Interpretations),ആദ്യകാല ഇന്ത്യൻ ചരിത്രത്തെകുറിച്ചുള്ള സമീപകാല കാഴ്ചപ്പാടുകൾ -സമാഹരണം-(Recent Perspectives of Early Indian History (editor),ഒരു ഇന്ത്യാ ചരിത്രം- ഭാഗം ഒന്ന് (A History of India Volume One),പുരാതന ഭാരതം:ഉത്ഭവം മുതൽ എ.ഡി 1300 വരെ(Early India: From the Origins to AD 1300) ആദിമ ഇന്ത്യാചരിത്രം എന്നിവയാണ് ഥാപ്പറുടെ പ്രധാന കൃതികള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image