Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

MALAYALATHINTE PRIYAKAVITHAKAL മലയാളത്തിൻറെ പ്രിയ കവിതകൾ സച്ചിദാനന്ദൻ

By: Language: Malayalam Publication details: Thrissur Green Books 2015/01/01Edition: 1Description: 216ISBN:
  • 9788184234718
Subject(s): DDC classification:
  • D SAT/MAL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D SAT/MAL (Browse shelf(Opens below)) Available M157730

സച്ചിദാനന്ദൻ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിൻറെ കവിതകൽക്കും ബാധകം. കവിയേയും കവിതകളേയും വേർപ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളിൽനിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിൻറെ വഴിച്ചാലുകൾ കീറിയ കവി. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനായി അടിയുറച്ച് നിന്ന് ചരിത്രത്തിലൂടെ നടന്നുപോയ വിപ്ലവകാരി. ലോകകവിതയുടെ ദാർശനിക സമസ്യകൾ മലയാളത്തിലേക്ക് സൂക്ഷ്മമായി വിവർത്തനം ചെയ്ത പരിഭാഷകൻ – മലയാളത്തിന്റെ പ്രിയകവിതകൾ .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image