HARAMAAKUNNA PUTHUKRISHIKAL ഹരമാകുന്ന പുതുകൃഷികൾ ഡോ. ഡി. ഷൈൻ കുമാർ-മനോരമ ബുക്ക്സ്
Language: Malayalam Publication details: Kottayam Malayala Manorama 2016/07/01Edition: 1Description: 168ISBN:- 9789386025142
- S5 SHI/HA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S5 SHI/HA (Browse shelf(Opens below)) | Available | M157716 |
പുതിയ കാലത്തിനു ചേർന്ന ആദായകരമായ 25 ആധുനിക കൃഷികൾ...
പുസ്തകവിവരണം
പുതിയ കാലത്തിനു ചേർന്ന ആദായകരമായ 25 ആധുനിക കൃഷികൾ
കൃഷിയോടുള്ള സ്നേഹം പൊതുവേ വർധിച്ചുവരുന്ന കാലമാണിത്. അധികം ആയാസമില്ലാത്തതും വളരെ സാധാരണമല്ലാത്തതും നല്ല ലാഭം നൽകുന്നതുമായ കൃഷിയെപ്പറ്റി ഒരുപാടുപേർ അന്വഷിക്കാറുണ്ട്. അവർക്കായി തയാറാക്കിയ ഗൈഡാണ് ഇത്. പുതിയ മത്സ്യങ്ങൾ, പുതുപഴങ്ങൾ, മണ്ണില്ലാത്ത കൃഷി, ഹൈഡ്രോ പോണിക്സ്, ടവർ ഫാമിങ് എന്നിങ്ങനെ 25 ആധുനിക കൃഷിമാതൃകകളാണ് ഈ പുസ്തകത്തിൽ.
There are no comments on this title.
Log in to your account to post a comment.