GULAM ALI PADUMBOL : SNEHAGAYAKANU MALAYALATHINTE SNEHOPAHARAM ഗുലാം അലി പാടുമ്പോള്‍......
Language: Malayalam Publication details: Kozhikkode Mathrubhumi Books 2016/01/01Edition: 1Description: 175ISBN:- 9788182666108
- H1 SAH/GU
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | H1 SAH/GU (Browse shelf(Opens below)) | Available | M157689 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | ||||||||
H1 RAV/PI PINNILAVINTE PICHAKAPPOOKKAL | H1 RAV/SW SWARNACHAMARAM | H1 RAV/SW SWARNACHAMARAM | H1 SAH/GU GULAM ALI PADUMBOL : SNEHAGAYAKANU MALAYALATHINTE SNEHOPAHARAM | H1 SAN/SM SMRUTHIYUTE SYMPHONY | H1 SAR/CH CHANTHUKUTANHORU SOORYAN MANANTHU | H1 SAS RAGA SUDHA SANGEETHA PADHAVALI |
മഹാഗായകന് മലയാളത്തിന്റെ സ്നേഹോപഹാരം' എന്ന ഉപശീര്‍ഷകത്തില്‍ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകമാണ് ഗുലാം അലി പാടുമ്പോള്‍. സംഗീതലോകത്തെ വിസ്മയ നക്ഷത്രമായ ഗുലാം അലിയുടെ സംഗീതവും ജീവിതവും ഇതില്‍ വായിക്കാം.......
നാലു ഭാഗങ്ങളായുള്ള പുസ്തകത്തില്‍ ഗുലാം അലിയുടെ ജീവചരിത്രമായ 'ഗസല്‍ധാര'യാണ് ആദ്യത്തേത്. ആ അതുല്യപ്രതിഭയുടെ ജനനം മുതലുള്ള സംഭവങ്ങള്‍ ഇതിലുണ്ട്. ഉസ്താദ്ബഡേ ഗുലാം അലിഖാന്റെ കടുത്ത ആരാധകനായിരുന്ന പിതാവ് ദൗലത്ത് അലി മകന് തന്റെ ആരാധനാപാത്രത്തിന്റെ പേരുതന്നെ നല്‍കുന്നതും ആ മഹാഗുരുവിനുകീഴില് സംഗീതമഭ്യസിച്ച് കൊച്ചു ഗുലാം അലി ഉയരങ്ങള്‍ താണ്ടുന്നതുംമറ്റും അനില്‍കുമാര്‍ തിരുവോത്ത് തയ്യാറാക്കിയ ഈ ജീവചരിത്രത്തില്‍ വായിക്കാം.......
There are no comments on this title.