Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Local cover image
Local cover image
Image from Google Jackets

KATHAYAKKAANAAVAATHE (കഥയാക്കാനാവാതെ) സുഭാഷ് ചന്ദ്രൻ

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2016/04/01Edition: 2Description: 143ISBN:
  • 9788182666900
Subject(s): DDC classification:
  • L SUB/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SUB/KA (Browse shelf(Opens below)) Available M157685

കഥയിലൊതുങ്ങാത്ത അനുഭവങ്ങളുടെ പുസ്തകം......

മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നീ പുസ്തകങ്ങള്‍ക്കുശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ ഓര്‍മക്കുറിപ്പു...

അതിതീക്ഷ്ണമായ ചില ജീവിതാനുഭവങ്ങളെ ചിലപ്പോഴെങ്കിലും കഥയിലേക്കു പകര്‍ന്നുവെക്കാന്‍ നമുക്ക് കഴിയുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതം എന്ന മഹത്തായ കഥയെഴുതുന്ന കാലം എന്ന വലിയ കഥാകാരനെ മനസ്സുകൊണ്ട് നാം നമിക്കുന്നു....

മധ്യയിങ്ങനെ കാണുന്നനേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നീ പുസ്തകങ്ങള്‍ക്കുശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം.
കഥയുടെയോ നോവലിന്റെയോ വാര്‍പ്പുമാതൃകയിലൊന്നും
ഒതുങ്ങാതെ എക്കാലവും അനുഭവങ്ങളായിത്തന്നെ പൊള്ളിക്കുകയും തലോടുകയും ചെയ്യുന്ന ഈ ഓര്‍മകള്‍ എഴുത്തുകാരന്റെ ജീവിതത്തിലെ പല കാലങ്ങളിലൂടെയുള്ള വിസ്മയസഞ്ചാരങ്ങളാണ്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image