Ernakulam Public Library OPAC

Online Public Access Catalogue

 

Local cover image
Local cover image
Image from Google Jackets

ONNILUM THOLKKATHIRIKAN ഒന്നിലും തോല്ക്കാതിരിക്കാന്‍ രാധാകൃഷ്ണന്‍ സി.

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2016/07/01Edition: 1Description: 208ISBN:
  • 9788182668485
Subject(s): DDC classification:
  • G RAD/ON
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G RAD/ON (Browse shelf(Opens below)) Available ജീവിതത്തെ ഒരു പുതിയ ഉൾക്കാഴ്ചയോടെ കാണാൻ പ്രേരിപ്പിക്കുന്ന വാക്കുകളും മനനങ്ങളും M157682

സങ്കീര്‍ണമായ ജീവിതപ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്ന മനുഷ്യന് പ്രകാശമുള്ള ഒരു വാക്കു മതിയാകും സ്വച്ഛന്ദമായ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍. ഉള്ളുണര്‍ന്ന ഒരു വ്യക്തിക്കു മാത്രമേ വാക്കുകളില്‍
വെളിച്ചം നിറയ്ക്കാന്‍ സാധിക്കൂ. ഇവിടെ നിരവധി ജീവിതസന്ദര്‍ഭങ്ങളിലൂടെ തന്റെ ഉള്ളിലെ പ്രകാശധാര വായനക്കാരിലേക്കു പകരുകയാണ് ഗ്രന്ഥകാരന്‍. ജീവന്റെ യാത്രയെക്കുറിച്ചുള്ള മൗലികാന്വേഷണങ്ങള്‍ മുതല്‍, ക്വാണ്ടം ഫിസിക്‌സും മണ്ണിന്റെ നേരും നാട്ടറിവുകളുമെല്ലാം ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളുടെ അന്തര്‍ധാരയായി നിലനില്ക്കുന്ന മനുഷ്യന്റെ നന്മയും സ്‌നേഹവും നമ്മെ ജീവിതത്തെ പ്രണയിക്കുന്നവരാക്കി മാറ്റുന്നു.

ഓരോ ചുവടിലും വെളിച്ചമേകുന്ന വാക്കുകള്‍, ജീവിതസന്ദര്‍ഭങ്ങള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image