CHRISTHUMAS DWEEPILEKKU ORU YATHRA (ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര) M A Baiju (എം എ ബൈജു)
Language: Malayalam Publication details: Kottayam D C Books 2016/10/01Edition: 1Description: 151ISBN:- 9788126474202
- A BAI/CH
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | A BAI/CH (Browse shelf(Opens below)) | Available | M157553 |
2016 ലെ ഡി സി സാഹിത്യ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട നോവൽ. അതിജീവനത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത യാത്രകളാണ് മനുഷ്യചരിത്രം. നൂറ്റാണ്ടുകളായി നീളുന്ന ഈ മഹാപലായനത്തിന്റെ ഇങ്ങേയറ്റത്തെ ഒരു ചുവടാണ് ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര. ശുഭപ്രതീക്ഷകളുമായി യാത്ര പുറപ്പെട്ട് ദുരിതക്കയങ്ങൾ പിന്നിട്ട് സ്വപ്നസന്നിധിയിൽ എത്തുമ്പോഴേക്കും നിരാശാഭരിതമാകുന്ന മനുഷ്യവിധിയുടെ ദുരന്തചിത്രം അവതരിപ്പിക്കുകയാണ് ഈ നോവൽ.
There are no comments on this title.
Log in to your account to post a comment.