Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

THURANGATHILE SUNDARI (തുരങ്കത്തിലെ സുന്ദരി)

By: Language: Malayalam Publication details: Kottayam Sahithya Pravarthaka Co-operative Society 2015/03/01Edition: 1Description: 84ISBN:
  • 9780000200426
Subject(s): DDC classification:
  • A PUS/TH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A PUS/TH (Browse shelf(Opens below)) Available M157340

അറച്ചറച്ച കാലടികളോടെ സുധീര്‍ അവളുടെ പിന്നാലെ സാവധാനത്തില്‍ തുരങ്കത്തിലേക്ക്‌ ഇറങ്ങിക്കൊണ്ടിരുന്നു..... ഏകദേശം നാല്‌പത്‌ പടവുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ നിരപ്പായ ഒരു സ്ഥലത്തെത്തി. ഭൂനിരപ്പില്‍നിന്ന്‌ കുറഞ്ഞത്‌ മുപ്പത്‌ അടിയെങ്കിലും താഴെ എത്തിക്കാണുമെന്ന്‌ അദ്ദേഹം അനുമാനിച്ചു. ഇരുവശങ്ങളിലുമുളള കരിങ്കല്‍ചുമരുകളില്‍നിന്നും തണുത്ത ജലകണങ്ങള്‍ ഇറ്റിറ്റുവീണുകൊണ്ടിരുന്നു. തുരങ്കത്തില്‍ കയറിയതുമുതല്‍ അവള്‍ യാതൊന്നും സംസാരിച്ചില്ല. അവളുടെ വസ്‌ത്രത്തിന്റെ ചലനം മാത്രം നിശ്ശബ്‌ദതയെ ഭേദിച്ചുകൊണ്ടിരുന്നു. അറുപതു വാരയോളം നടന്നശേഷം വലതുവശത്തുളള ഒരു വിളളലില്‍ക്കൂടി അവള്‍ മറഞ്ഞു.... തുരങ്കത്തിലെ സുന്ദരി-അവള്‍ യക്ഷിയോ, മനുഷ്യസ്‌ത്രീയോ? ദുരൂഹതകളുളള ഒട്ടേറെ സംഭവങ്ങള്‍ നിറഞ്ഞിരിക്കുന്ന ഈ നോവല്‍ വായനക്കാരെ കിടിലംകൊളളിക്കും.

There are no comments on this title.

to post a comment.