Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Local cover image
Local cover image
Image from Google Jackets

NEELAKKANNUKAL ( നീലക്കണ്ണുകള്‍ ) (കോട്ടയം പുഷ്പനാഥ്‌)

By: Language: Malayalam Publication details: Kottayam Sahithya Pravarthaka Co-operative Society 2015/02/01Edition: 1Description: 100ISBN:
  • 9780000199782
Subject(s): DDC classification:
  • A PUS/NE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A PUS/NE (Browse shelf(Opens below)) Checked out 2024-10-17 M157342

പെട്ടെന്ന്‍ ശവപ്പെട്ടിയുടെ മൂടി തെറിച്ചുവീണു.കല്ലറയ്ക്കുള്ളില്‍നിന്ന്‍ മാല്‍ക്കം സായ് വ് ചാടി പുറത്തുവന്നു.ഒരു ഭയങ്കര അട്ടഹാസം ആ ബംഗ്ലാവില്‍ പ്രതിദ്ധ്വനിച്ചു.ആദ്യന്തം ആകാംക്ഷാഭരിതമായ നോവല്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image