Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Local cover image
Local cover image
Image from Google Jackets

DAIVATHINTE MANSU Prapancham Jeevan Anveshanam (ദൈവത്തിന്റെ മനസ്സ് : പ്രപഞ്ചം ജീവൻ അന്വേഷണം) Sabu Jose (സാബു ജോസ്)

By: Language: Malayalam Publication details: Thiruvananthapuram Chintha 2016/02/01Edition: 1Description: 192ISBN:
  • 9789285045677
Subject(s): DDC classification:
  • S SAB/DA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S SAB/DA (Browse shelf(Opens below)) Available M157292

ദൈവത്തിന്റെ മനസ്സ് : പ്രപഞ്ചം ജീവൻ അന്വേഷണം
പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉല്പത്തി മുതൽ അന്യഗ്രഹ ജീവികളിൽ വരെ എത്തുന്ന ശാസ്ത്രലേഖനങ്ങൾ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ തുടങ്ങി ശാസ്ത്രാന്വേഷണങ്ങളിലേക്ക് മനസ്സ് തുറക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉപകാരപ്പെടുന്ന ശാസ്ത്രപുസ്തകം.
പ്രസാധകർ : ചിന്ത പബ്ലിഷേഴ്സ്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image