Ernakulam Public Library OPAC

Online Public Access Catalogue


Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction B KRI (Browse shelf(Opens below)) Available M157112

ദക്ഷിണഭാരതത്തിലെ ശിവഭക്തരായ നായനാര്‍മാരുടെ പെരുമകളെ വെളിവാക്കുന്ന അനേകം കഥകള്‍ തമിഴില്‍ പ്രചാരത്തിലുണ്ട് ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്താവുന്ന വിസ്മയജനകമായ കഥകളാണെല്ലാം. സ്വന്തം കണ്ണുകള്‍ കുത്തിപ്പറിച്ചെടുത്ത് ശിവഭഗവാന് ദാനം ചെയ്യുന്ന കണ്ണപ്പ നായനാരുടെയും യൗവനവും ലാവണ്യവും വെടിഞ്ഞ് വാര്‍ദ്ധക്യാവസ്ഥ നല്‍കാന്‍ പരമേശ്വരനോട് അഭ്യര്‍ത്ഥിക്കുന്ന കാരയ്ക്കലമ്മയുടെയും ഉടലോടെ കൈലാസം പൂകുന്ന ചേരമാന്‍ പെരുമാളുടെയും പാര്‍വ്വതീ ദേവിയുടെ സ്തന്യം നുകര്‍ന്നു വിജ്ഞാനമൂര്‍ത്തിയായി മാറിയ ബാലസംബന്ധന്റെയും ഭക്തനന്തനാരുടെയും മാത്രമല്ല, ഒട്ടേറെ മാഹാത്മ്യകഥകളും ശിവ ചൈതന്യ കഥകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image