Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

KASHMIR ENNA SWAPNABHUMI (കശ്മീര്‍ എന്ന സ്വപ്നഭൂമി)

By: Language: Malayalam Publication details: Kottayam D C 2016//08/01Edition: 1Description: 102ISBN:
  • 9788126473670
Subject(s): DDC classification:
  • M VIJ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction M VIJ (Browse shelf(Opens below)) Available M157076

"കശ്മീര്‍ എന്നും ലോകമോഹിനിയായി മണ്‍വടിവാര്‍ന്ന അപ്‌സരസ്സുതന്നെ. അതിനാലാണല്ലോ സുരന്മാരും അസുരന്മാരുമെല്ലാം കാലാകാലം ഈ അഴകിനെ, സമ്പത്തിനെ ബലാത്കാരം ചെയ്യാനും കൈയടക്കാനും മോഹിച്ചുപോന്നത്. അത്രമേല്‍ മുറിവുകള്‍ ഈ മനോഹരഭൂമി എന്നും ഏറ്റുകൊണ്ടിരുന്നു. ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന, നിറതോക്കുകള്‍ സദാ കാവല്‍ നില്ക്കുന്ന ഈ അഴകിന്റെ ലാസ്യഭൂമിയിലേക്കാണ് ശ്രീമതി പി.ആര്‍. വിജയലക്ഷ്മി ആനന്ദയാത്ര നടത്തിയിരിക്കുന്നത്. തന്റെ ആനന്ദം നാമുമായി പങ്കുവയ്ക്കാനാണ് അവര്‍ 'കശ്മീര്‍ എന്ന സ്വപ്നഭൂമി' എന്ന ഗ്രന്ഥത്തിലൂടെ നമ്മോടു സംസാരിക്കുന്നത്." - വി. മധുസൂദനന്‍ നായര്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image