ആയിരത്തൊന്ന് രാത്രികൾ - വിശ്വവിഘ്യാതമായ അറബിക്കഥകൾ - AYIRATHONNU RATHRIKAL - alf laylah wa layla
Language: Malayalam Publication details: DC Books Kottayam 2015/05/01Edition: 14th impressionDescription: 1379ISBN:- 9788171302413
- B
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Fiction | B SAD (Browse shelf(Opens below)) | Checked out | 2017-07-21 | M156637 |
അറബി കഥകള്‍ അഥവാ ആയിരത്തൊന്ന്‍ രാത്രികള്‍ പേരു സൂചിപ്പിക്കുന്നത് പോലെ അറബിഭാഷയില്‍ ആണ് രചിക്കപ്പെട്ടത്,ഇന്ത്യയും ചീനയും ഉള്‍പ്പെടെ ഭൂപ്രദേശം ഭരിച്ചിരുന്നത് ഷഹരിയാര്‍ എന്ന രാജാവ് തന്റെ ഭാര്യയുടെ വിശ്ചാസവാജ്ഞനക്കു സാക്ഷി ആയി രാജ്ഞിയെ വധിച്ചിട്ടും രോഷം തീരാത്ത രാജാവ് ദിനംപ്രതി ഓരോ കന്യകയെ വിവാഹം കഴിക്കുകയും ആദ്യ രാത്രിയുടെ അവസാനം കൊന്നു കളയുകയും ചെയ്തുപോന്നു,ഒടുവില്‍ കന്യകയായ്യി മന്ത്രി പുത്രി മാത്രം അവിഷേശിച്ചു,ഷഹറാസാദ് എന്ന ആ പെണ്‍കുട്ടി സുന്ദരിമാത്രമല്ല,ബുദ്ധിശാലിയും,കലാകാരിയും ആയിരുന്നു.നാട്ടിലെ പെണ്‍കുട്ടികളുടെ പ്രാണരക്ഷാര്‍ഥം അവള്‍ രാജപത്നിയായി,ഷഹറാസാദ് പറഞ്ഞ കഥകള്‍ ശഹരിയാരുടെ ഉറക്കം കെടുത്തുകയും മനസ്സില്‍ ജിജ്ഞാസയുടെ വിത്ത് പാകുകയും ചെയ്തു .ഒന്നിനു പിറകെ ഒന്നായി ആയിരത്തൊന്ന്‍ രാത്രികള്‍ കഥ പറഞ്ഞു ഷഹറാസാദ് രാജാവിന്റെ മനം കവര്‍ന്നു,ഈ കൃതി വ്യാവഹാരികമായ യുക്തിയെ അവഗണിക്കുകയും പുതിയൊരു പ്രക്രതിസൗധര്യംകൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നു.ഈ കഥകള്‍ വായികുമ്പോള്‍ മനുഷ്യാവസ്തയുടെ നിഷ്കളങ്കത്യിലൂടെ നാം ഒഴുകി നടക്കുന്നു.നാം കാലത്തിനതീതമായ കാലങ്ങളില്‍ ജീവിക്കുന്നു.രാത്രിയുടെ വിശുദ്ധിയില്‍ സത്യം അമ്മയെപ്പോലെ എന്റെ കിടക്കരികില്‍ വന്നുനിന്നിട്ടു ചോതിച്ചു:നിനക്ക് ഏതുരാജധാനിയാണിഷ്ടം നിന്നെ ഞാന്‍ അങ്ങോട്ടു കൊണ്ടുപോകാം.ഞാന്‍ പറഞ്ഞു"കഥയുടെ രാജധാനി"ആയിരത്തൊന്ന് രാത്രികള്‍"തുടന്നുവായികുക
There are no comments on this title.