നിറഭേദങ്ങൾ - NIRABHEDANGAL ( OTHER COLOURS)
Language: Malayalam Publication details: DC Books Kottayam 2013/07/01Edition: 1Description: 598ISBN:- 9788126442430
- G
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | G PAM (Browse shelf(Opens below)) | Available | M156635 |
ഇരുപത്തഞ്ച് വര്‍ഷത്തെ തന്റെ സാഹിത്യ ജീവിതത്തില്‍ നിന്നും പാമുക് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകള്‍. അദ്ദേഹത്തിന്റെ നൊബേല്‍ സമ്മാനവേളയിലെ വിഖ്യാത പ്രസംഗവും ഒരു ചെറുകഥയും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ പാമുകിന്റെ ആദ്യ യൂറോപ്യന്‍ യാത്ര, പിതാവിന്റെ മരണം, ഈസ്താംബൂളിലെ ഭൂകമ്പം എന്നിങ്ങനെയുള്ള ഹൃദയ സ്പര്‍ശിയായ ജീവിത നിമിഷങ്ങളും അദ്ദേഹം വരച്ച ചിത്രങ്ങള്‍ക്കൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പാമുക്കിന്റെ ഹൃദ്യമായ രചനാശൈലിയുടെ ഉത്തമോദാഹരണമാണ് ഈ ക്യതി.
Available-Active
Good
There are no comments on this title.