ചന്ദ്രനില്‍ ഇറങ്ങിയ ആദ്യമനുഷ്യര്‍ OR CHANDRANIL IRANGIYA ADYAMANUSHYAR - The First Men In The Moon
Language: Malayalam Publication details: Kozhikode Mathrubhumi 2015/03/01Edition: 1Description: 232ISBN:- 9788182663237
- A
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A WEL (Browse shelf(Opens below)) | Available | M156816 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
A WAL/BH BHEEKARATHAYUDE DEVATHA | A WAL/CH CHUVANNA VALAYAM | A WAL/JO JOKER | A WEL ചന്ദ്രനില്‍ ഇറങ്ങിയ ആദ്യമനുഷ്യര്‍ OR CHANDRANIL IRANGIYA ADYAMANUSHYAR | A WEL/TI TIME MACHINE : SAMARA SANCHARIYUDE KATHA | A WYS/RO ROBINSON KUDUMBAM | A XAV/MO MOOLADHANAM |
ആംസ്ട്രോങ്ങും സംഘവും ചന്ദ്രനില്‍ ഇറങ്ങുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ, ഭാവനയില്‍ അവിടേക്കൊരു യാത്രനടത്തി എച്ച്.ജി.വെല്‍സ്
വായനാലോകത്തിനു സമ്മാനിച്ച ക്ലാസിക് ശാസ്ത്രസാഹിത്യനോവല്.
മിസ്റ്റര്‍ കാവറുടെയും സഹയാത്രികന് ബെഡ്ഫോഡിന്റെയും
ഉദ്വേഗജനകമായ യാത്രയിലൂടെ ചന്ദ്രവനത്തെയും അവിടുത്തെ
വിചിത്രമായ ജീവിവര്‍ഗത്തെയും അടുത്തറിയുന്നതിനൊപ്പം,
ഭൂമിയില്‍നിന്നും വിദൂരമായ ഒരിടത്തുനിന്ന് മനുഷ്യലോകത്തെ
നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്ന ശാസ്ത്രനോവല്‍.
പരിഭാഷ : എന്‍.മൂസക്കുട്ടി ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
There are no comments on this title.
Log in to your account to post a comment.