MAHAKAVI KUMARANASAN മഹാകവി കുമാരനാശാന് /മലയത്ത് അപ്പുണ്ണി
Language: Malayalam Publication details: Mathrubhumi Books Kozhikode 2012; 2012/01/01Edition: 1Description: 78ISBN:- 9788182655225
- L APP
Item type | Current library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|
![]() |
Ernakulam Public Library | L (Browse shelf(Opens below)) | Available | M152113 |
ആധുനിക കവിത്രയത്തില്‍ ആശയഗംഭീരനെന്ന് അറിയപ്പെടുന്ന മലയാളത്തിന്റെ എക്കാലത്തേയും മഹാകവി കുമാരനാശാന്റെ ജീവചരിത്രം . ജീവിതത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളെയും ധര്‍മ്മ സങ്കടങ്ങളെയും ആവിഷ്കരിച്ചുകൊണ്ട് കവിതയ്ക്ക് ദാര്‍ശനികതയുടെ ആഴം നല്‍കുകയും അതോടൊപ്പം സ്നേഹോപാസകനായിരിക്കുകയും ചെയ്ത കുമാരനാശാന്റെ ജീവിതത്തെയും കൃതികളേയും അടുത്തറിയുന്നതിന് വിദ്യാര്‍ഥികള്‍ക്കും സാഹിത്യാസ്വാദകര്‍ക്കും സഹായകമാകുന്ന പുസ്തകം .
Available-Active
Good
There are no comments on this title.