Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

JATHI VYAVASTHITHIYUM KERALA CHARITHRAVUM ജാതിവ്യവസ്ഥിതിയും കേരളചരിത്രവും /പി കെ ബാലകൃഷ്ണ‌ന്‍

By: Language: Malayalam Publication details: Dc Books Kottayam 2008; 2008/01/01Edition: 1Description: 406ISBN:
  • 9788126419678
Subject(s): DDC classification:
  • Q BAL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Date due Barcode
Lending Lending Ernakulam Public Library Q (Browse shelf(Opens below)) Available M149669

ആവശ്യമുളളപ്പോഴൊക്കെ ഭൂതകാലത്തില്‍ മുങ്ങിയാണ് ജാതിരാഷ്ട്രീയം ദാഹം തീര്‍ക്കുന്നത്. എന്നാല്‍ പി.കെ.ബാലകൃഷ്ണന്റെ ഈ പുസ്തകം വായിച്ച ഒരാള്‍ ജാതിയെച്ചൊല്ലി അന്ധമായി അഭിമാനിക്കുമെന്നു തോന്നുന്നില്ല. കാരണം, മിഥ്യാഭിമാനങ്ങളുടെ ആണിവേരില്‍ തന്നെ ഒരു വജ്രപാതംപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുമുട്ടുന്നുണ്ട്. കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംതൊട്ടുളള കേരളീയ സാമൂഹികചരിത്രം വിശകലനം ചെയ്യുന്ന ഈ പുസ്തകം ഉത്തമമായ ചരിത്രരചനയുടെ മികച്ച ഉദാഹരണമാണ്. ഈ വിഷയത്തില്‍ ഈ ഗ്രന്ഥത്തെ അതിജീവിക്കുന്ന മറ്റൊരു രചന മലയാളത്തില്‍ ഉണ്ടായിട്ടില്ല

There are no comments on this title.

to post a comment.