KERALATHILE KOTTAKAL കേരളത്തിലെ കോട്ടകള്‍ / വേങ്ങാട്, സി. പി. എഫ്.
Language: Malayalam Publication details: Kairali Books Kannur 2009; 2009/01/01Edition: 1Description: 88ISBN:- 962209244152
- Q
Item type | Current library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|
Lending | Ernakulam Public Library | Q (Browse shelf(Opens below)) | Available | M144894 |
Browsing Ernakulam Public Library shelves Close shelf browser (Hides shelf browser)
ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എന്നുവേണ്ട പൊതുവെ ചരിത്രത്തില്‍ താല്‍പ്പര്യമുള്ള ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാവുന്ന രീതിയില്‍ എഴുതപ്പെട്ട ആധികാരിക ഗ്രന്ഥമാണ്. കോട്ടകളെകുറിച്ച് വിശദീകരിക്കുന്ന പൊതുവെയുള്ള അധ്യായം, ചരിത്ര സ്മാരകം എന്ന നിലയില്‍ കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന കോട്ടകള്‍, തകര്‍ന്ന കോട്ടകള്‍, നാമാവശേഷമായവ എന്നീ ഗണത്തില്‍ പെടുത്തിയാണ് തുടര്‍ന്നുള്ള അധ്യായങ്ങള്‍ രചച്ചിട്ടുള്ളത്.
മാത്രമല്ല കേരളത്തോട് തൊട്ടു കിടക്കുന്ന കേന്ദ്രഭരണപ്രദേശമായ മാഹിയിലെ കോട്ടകളെക്കുറിച്ചും കേരള ചരിത്രവുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ഉദയഗിരി കോട്ട,വട്ടക്കോട്ട എന്നിവയെക്കുറിച്ചുള്ള പ്രത്യേക അധ്യായങ്ങളും അടങ്ങിയതാണ് പുസ്തകം.
കോട്ടകളുള്ള സ്ഥലങ്ങളിലെല്ലാം നേരിട്ട് ചെന്ന് കണ്ടെത്തിയ വസ്തുതകള്‍ക്ക് പുറമെ കേരളത്തിലെ വിവിധ ലൈബ്രികള്‍, തൃശൂര്‍ കേരള സാഹിത്യ അക്കാദമി, തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേറ്റ് ലൈബ്രറി, ആര്‍ക്കിയോളിക്കല്‍ ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ ചരിത്ര രേഖകള്‍ പരിശോധിച്ചാണ് പുസ്തക രചന പൂര്‍ത്തിയാക്കിയത്.
Nil
There are no comments on this title.