Ernakulam Public Library OPAC

Online Public Access Catalogue

 

PARAKAYAM (Record no. 198841)

MARC details
000 -LEADER
fixed length control field 03483nam a2200217 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 260709b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789334156928
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Kerala Book Store
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number A
Item number ASI/PA
100 ## - MAIN ENTRY--PERSONAL NAME
Personal name Asif
245 ## - TITLE STATEMENT
Title PARAKAYAM
Remainder of title /പരകായം
Statement of responsibility, etc. /ആസിഫ്
250 ## - EDITION STATEMENT
Edition statement 8
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Karnataka
Name of publisher, distributor, etc. Manavata Publications
Date of publication, distribution, etc. 2026/05/01
300 ## - PHYSICAL DESCRIPTION
Size of unit 225
500 ## - GENERAL NOTE
General note നോവിക്കുന്നവനറിയില്ല നൊന്തവൻ്റെ നോവും നഷ്ടവും. അന്ന്, ഒരു സർപ്രൈ സ് ഉണ്ട് നേരത്തെ എത്തണമെന്ന് നീന പറയുമ്പോൾ ദർശൻ അറിഞ്ഞിരുന്നി ല്ല തന്നെ വരവേൽക്കുന്നത് ഇരുൾ ഘനീഭവിച്ച വിജനമായ തെരുവും, തെരുവ് വിളക്കിന്റെ നരച്ച വെളിച്ചത്തിൽ മരവിച്ച, ഇനി എന്നെന്നേക്കുമായി നോവ് നൽകുന്ന തങ്ങളുടെ പ്രണയ സൗധത്തിലേക്കുമാണെന്ന്. ആവേശത്തോടെ വീട്ടിലേക്ക് കയറിയ ദർശൻ കാണുന്നത് അരണ്ട മഞ്ഞ വെളിച്ചത്തിൻ്റെ ഫ്രെയി മിൽ മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട് രക്തം കുതിർത്ത ഉടലും നേർത്ത നിശ്വാസവുമായി പ്രാണനകലുന്ന നീനയെയാണ്. വിറങ്ങലിച്ചുനിന്ന അവന്റെ തലയിൽ വീണ ശക്തമായ പ്രഹരം അവൻ്റെ കാഴ്ചയിലേക്കും ജീവിതത്തിലേ ക്കും ഇരുൾ പടർത്തി.<br/>കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിൻ്റെ ആഴക്കയങ്ങളിലേക്ക് തള്ളി വിട്ട ആ ഭ്രാന്തനെ തേടി ദർശനും, സഹോദരൻ അരുണും, സുഹൃത്ത് മാത്യുസും ഇറങ്ങിത്തിരിക്കുന്നു. എന്നാൽ ഈ മഹാനഗരത്തിൽ അവനെ എങ്ങനെ തേടും? ആരാണവൻ? സൈക്കോളജിസ്റ്റ് കൂടെയായ ഡോക്ടർ ദർശന് മുമ്പിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. കൊലയാളിയുടെ മനോനിലയിലേക്ക് ഒരു പര കായപ്രവേശം നടത്തുക, അവനെ അറിയുക, അവൻ്റെ പാത പിന്തുടരുക. എന്നാൽ അവനപ്പോൾ അറിഞ്ഞിരുന്നില്ല തൻ്റെ ജീവിതത്തെ എന്നന്നേക്കുമാ യി തകിടം മറിക്കുന്ന അഗാധ ഗർത്തത്തിലേക്കാണ് താൻ ചെല്ലുന്നതെന്ന്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Novalukal
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Crime Thriller
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Checked out Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library Fiction 2026-07-08 Purchased 310.00 2026-06-30 5 1 A ASI/PA M171693 2026-09-25 2026-09-11 2026-09-11 2026-07-08 Lending