Ernakulam Public Library OPAC

Online Public Access Catalogue

 

WOMEN O PAUSE (Record no. 198791)

MARC details
000 -LEADER
fixed length control field 03163nam a2200217 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 260620b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789376914029
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note DC Books,Kochi
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number S6
Item number LEN/WO
100 ## - MAIN ENTRY--PERSONAL NAME
Personal name Lenaa Kumar
245 ## - TITLE STATEMENT
Title WOMEN O PAUSE
Remainder of title /വിമൻ ഒ പോസ്
Statement of responsibility, etc. /ലെന കുമാർ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. DC Books
Date of publication, distribution, etc. 2026/06/01
300 ## - PHYSICAL DESCRIPTION
Size of unit 200
500 ## - GENERAL NOTE
General note ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോർമോണുകളിലെ മാറ്റങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ, ശരീരത്തിലെ വ്യത്യാസങ്ങൾ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യാൻ ലെന ഈ പുസ്തകത്തിൽ പറയുന്നു. ഇത് പ്രശ്നങ്ങൾ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികൾക്കും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് വിമനോപോസ്. ജീവിതത്തിലെ ഈ ഘട്ടത്തെ ഭയമോ ആശങ്കയോ ഇല്ലാതെ സ്വീകരിക്കാനും അതിലൂടെ പുതിയൊരു ആത്മബോധം കണ്ടെത്താനും പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ കൃതിയാണ് വിമനോപോസ്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Vaidhya Sastram
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Aarogyam
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library High Court General Stacks 2026-06-18 Purchased 299.00 000556,2026/06/18 3 S6 LEN/WO M171628 2026-07-17 2026-07-10 2026-06-18 Lending