KOVILAN (Record no. 198641)
[ view plain ]
| 000 -LEADER | |

| fixed length control field | 02650nam a2200205 4500 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 260605b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9789376880904 |
| 037 ## - SOURCE OF ACQUISITION | |
| Terms of availability | Purchased |
| Note | Mathrubhumi Books, Kaloor |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | Malayalam |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | L |
| Item number | MAN/KO |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | Manoharan Perakam V. |
| 245 ## - TITLE STATEMENT | |
| Title | KOVILAN |
| Remainder of title | / കോവിലന്‍ |
| Statement of responsibility, etc. | / മനോഹരൻ വി പേരകം |
| 250 ## - EDITION STATEMENT | |
| Edition statement | 1 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication, distribution, etc. | Kozhikode |
| Name of publisher, distributor, etc. | Mathrubhumi |
| Date of publication, distribution, etc. | 2026/06/01 |
| 300 ## - PHYSICAL DESCRIPTION | |
| Size of unit | 295 |
| 500 ## - GENERAL NOTE | |
| General note | എല്ലാ സംഭവങ്ങളിലും ഒരേ പ്രതികരണം, ഒരേ വ്യാഖ്യാനം എന്നതല്ല കോവിലന്റെ ശൈലി. അദ്ദേഹത്തിന്റെ നിര്‍ദ്ദയവും വസ്തുനിഷ്ഠവുമായ നോട്ടത്തില്‍ സംഭവത്തിന്റെ വശങ്ങളൊന്നും വിട്ടുപോവാറില്ല. സംസ്‌കാരസമ്മതമായ പരസ്യപ്രസ്താവനകളില്‍ കടന്നുവരുന്നവ മാത്രമല്ല യാഥാര്‍ത്ഥ്യം എന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കോവിലനെ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാക്കുന്നു.
-വി.സി. ശ്രീജന്‍

കോവിലന്റെ സൂക്ഷ്മഗ്രാഹിയും അപഗ്രഥനോത്സുകവുമായ മനസ്സ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വിശകലനം ചെയ്യുകയും അതിന്റെ സാരസത്ത തന്റെ രചനകളില്‍ സന്നിവേശിപ്പിക്കുകയും ചെയ്തു. ആ നിലയില്‍ മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ എഴുത്തുകാരനാണ് കോവിലന്‍.
-കെ.എസ്. രവികുമാര്‍

എഴുത്തിലെന്നപോലെ ജീവിതത്തിലും കടുത്ത മനുഷ്യസ്‌നേഹിയായിരുന്ന, കാലത്തിനപ്പുറത്ത് എഴുതുകയും ജീവിക്കുകയും ചെയ്ത മഹാപ്രതിഭയായ കോവിലന്റെ ജീവചരിത്രം |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Jeevacharithram |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Lending |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Checked out | Date last seen | Date last checked out | Price effective from | Koha item type |

| Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2026-06-04 | Purchased | 390.00 | 460,2026/06/04 | 1 | 2 | L MAN/KO | M171557 | 2026-07-23 | 2026-06-11 | 2026-06-11 | 2026-06-04 | Lending |