Ernakulam Public Library OPAC

Online Public Access Catalogue

 

HEART ATTACK : Bhayappetathe Jeevikam (Record no. 198280)

MARC details
000 -LEADER
fixed length control field 03672nam a22002297a 4500
005 - DATE AND TIME OF LATEST TRANSACTION
control field 20260422163932.0
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 260422b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789370980136
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Pranatha Books, Morning Star Building, Kacheripady
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number S6
Item number GEO/HE
100 ## - MAIN ENTRY--PERSONAL NAME
Personal name George Thayil
245 ## - TITLE STATEMENT
Title HEART ATTACK : Bhayappetathe Jeevikam
Remainder of title /ഹാർട്ട് അറ്റാക്ക് ഭയപ്പെടുത്താതെ ജീവിക്കാം
Statement of responsibility, etc. /ജോർജ് തയ്യിൽ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. DC Books
Date of publication, distribution, etc. 2026
300 ## - PHYSICAL DESCRIPTION
Size of unit 319
500 ## - GENERAL NOTE
General note ഹാർട്ടറ്റാക്കിനെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്‌തകം. ഹൃദ്രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആപത്‌കരമായത് ഹാർട്ടറ്റാക്കുതന്നെ. മലയാളികൾ ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗങ്ങളിലൊന്നു കൂടിയാണ് ഇത്. ഹാർട്ടറ്റാക്കിനെക്കുറിച്ചുള്ള ഈ ഭയം അകറ്റുകയാണ് ഡോ. ജോർജ് തയ്യിലിന്റെ മുഖ്യലക്ഷ്യം. ഹാർട്ടറ്റാക്കിനെ ഭയപ്പെടാതെ എങ്ങനെ ജീവിക്കാം എന്നാണ് പുസ്‌തകത്തിന്റെ തലക്കെട്ടുതന്നെ. 64 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും പരിഹരിക്കത്തക്കവിധത്തിലാണ് ക്രമീകരണം. ചോദ്യോത്തരങ്ങളുടെ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിച്ച് പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതി. 2025 വരെയുള്ള, അന്താരാഷ്ട്രനിലവാരത്തിലുള്ള ആധികാരികപഠനങ്ങളും ഗവേഷണഫലങ്ങളും ക്രോഡീകരിച്ചാണ് ഡോ. തയ്യിൽ ഈ പുസ്‌തകം രചിച്ചിട്ടുള്ളത്. അത്രയും വിപുലമായ ഒരു പഠനം നടത്തി അതിന്റെ സത്ഫലം വായനക്കാർക്കു പകർന്നുനൽകാനുള്ള ഗ്രന്ഥകാരൻ്റെ ശ്രമം തികച്ചും അഭിനന്ദനാർഹമാണ്. ഹൃദ്രോഗനിർണ്ണയ പരിശോധനകൾ വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. ഹാർട്ടറ്റാക്കിനെ പേടിക്കാതെ ജീവിക്കാൻ വേണ്ട എല്ലാ വിവരങ്ങളും ഏറ്റവും ലളിതമായും സമഗ്രമായും ആധികാരികമായും ഇതിൽ വിവരിക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Aarogyam
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2026-04-22 Purchased 399.00 579,2026/04/22 1 S6 GEO/HE M171464 2026-05-06 2026-04-23 2026-04-22 Lending