Ernakulam Public Library OPAC

Online Public Access Catalogue

 

NILAM (Record no. 197985)

MARC details
000 -LEADER
fixed length control field 03266nam a2200205 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 260227b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788198908353
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note CICC Book House,Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number A
Item number MAH/NI
100 ## - MAIN ENTRY--PERSONAL NAME
Personal name Mahadevan Thampi S.
245 ## - TITLE STATEMENT
Title NILAM
Remainder of title / നിലം
Statement of responsibility, etc. / എസ് മഹാദേവന്‍ തമ്പി
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thrissur
Name of publisher, distributor, etc. Green Books
Date of publication, distribution, etc. 2025/09/01
300 ## - PHYSICAL DESCRIPTION
Size of unit 520
500 ## - GENERAL NOTE
General note നമ്മുടെ നെല്‍നിലങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ണിന്‍റേയും മനുഷ്യരുടേയും അറിയാക്കഥകള്‍ അനാവരണം ചെയ്യുന്ന അസാധാരണ നോവലാണ് നിലം.<br/><br/>തെക്ക് പാറശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെയുള്ള പാടങ്ങളില്‍ നാരായണന്‍ പോറ്റി എന്ന നെല്ലുപോറ്റി നടത്തുന്ന വയല്‍സഞ്ചാരത്തില്‍ വെളിപ്പെടുന്ന ഉദ്വേഗഭരിതമായ സംഭവങ്ങള്‍, കഥകളും ഉപകഥകളുമായി ഈ നോവലില്‍ നിറയുന്നു. ഓരോ വയലിനും ഓരോ കഥകള്‍ - അങ്ങനെ അനേകം വയലുകള്‍ പറയുന്ന ഒട്ടേറെ കഥകളുടെ മഹാസഞ്ചയം. ’നില’ത്തില്‍ നിറയുന്ന ഈ കഥകളും അതിലെ കരുത്തുറ്റ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നത് വിസ്മയലോകമാണ്. ഒരു കാലഘട്ടത്തിലെ രാഷ്ട്രീയവും അരാഷ്ട്രീയവും അടിമത്തവും സ്വാതന്ത്ര്യവും ’നില’ത്തില്‍ ദര്‍ശിക്കാം. ബ്രിട്ടീഷുകാരുടെ അധിനിവേശവും രാജവാഴ്ചയിലെ വിധേയത്വവും പല തലങ്ങളിലാണ് ഇവിടെ ആവിഷ്കരിക്കുന്നത്. അതുപോലെ അധികാരവും അത്യാര്‍ത്തിയും പ്രണയവും രതിയും ’നില’ത്തില്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുന്നു. ഗതകാലസംസ്കൃതിയും ആധുനികയാഥാര്‍ത്ഥ്യവും അസാധാരണ ഭാവുകത്വത്തോടെ ഈ രചനയില്‍ ഇഴചേരുന്നു. പ്രമേയത്തിന്‍റെ പ്രത്യേകത, ആവിഷ്കരണത്തിലെ പുതുമ, ഭാഷയുടെ കാവ്യവശ്യത എന്നിവയാണ് ഈ കൃതിയുടെ സവിശേഷത.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Novalukal
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Checked out Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library Fiction 2026-02-26 Purchased 740.00 13196,2026/02/26 3 1 A MAH/NI M171408 2026-06-18 2026-06-04 2026-06-04 2026-02-26 Lending