ADRISYASANDARSANAM (Record no. 197960)
[ view plain ]
| 000 -LEADER | |

| fixed length control field | 03600nam a22002177a 4500 |
| 005 - DATE AND TIME OF LATEST TRANSACTION | |
| control field | 20260225175415.0 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 260225b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9789359626109 |
| 037 ## - SOURCE OF ACQUISITION | |
| Terms of availability | Purchased |
| Note | Mathrubhumi Books, Kaloor |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | Malayalam |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | A |
| Item number | ANO/AD |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | Anoop, C |
| 245 ## - TITLE STATEMENT | |
| Title | ADRISYASANDARSANAM |
| Remainder of title | /അദൃശ്യസന്ദർശനം |
| Statement of responsibility, etc. | /സി അനൂപ് |
| 250 ## - EDITION STATEMENT | |
| Edition statement | 1 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication, distribution, etc. | Kozhikode |
| Name of publisher, distributor, etc. | Mathrubhumi Books |
| Date of publication, distribution, etc. | 2026 |
| 300 ## - PHYSICAL DESCRIPTION | |
| Size of unit | 352 |
| 500 ## - GENERAL NOTE | |
| General note | വിപ്ലവനായകന്‍ എന്ന നിലയില്‍ തീവ്രവും സംഘര്‍ഷഭരിതവുമായ ഒട്ടേറെ ജീവിതസന്ദര്‍ഭങ്ങള്‍ നിറഞ്ഞ ലെനിന്റെ ബാഹ്യ രാഷ്ട്രീയജീവിതത്തെ മാറ്റിനിര്‍ത്തി ലെനിന്‍ എന്ന വ്യക്തിയുടെ സ്വകാര്യജീവിതസന്ദര്‍ഭങ്ങളിലൂടെ മറ്റൊരു നൂതന ഭാവിവിപ്ലവരാഷ്ട്രീയ വ്യവഹാരത്തിന്റെ ആഖ്യാനമാണ് ഈ നോവല്‍ ലക്ഷ്യമാക്കുന്നത് എന്നു കാണാം. ലെനിന്റെ ബാല്യകാലം മുതല്‍ മരണവും ‘മരണാനന്തര’ ജീവിതവും വരെയുള്ള തിരഞ്ഞെടുത്ത വ്യക്തിജീവിതസന്ദര്‍ഭങ്ങളുടെ ആവിഷ്‌കാരത്തിലൂടെ പഴയ വിപ്ലവങ്ങളുടെ പരാജയങ്ങളിലേക്കും ഭാവിയിലെ വിപ്ലവങ്ങളുടെ സാദ്ധ്യതകളിലേക്കും ഒരേസമയം വാതില്‍ തുറന്നുവെക്കുന്ന ഒരു നൂതന രാഷ്ട്രീയമാണത്.
-ബി. രാജീവന്‍
മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നേതൃത്വത്തിലൂടെ ലോകചരിത്രംതന്നെ മാറ്റിയെഴുതിയ മഹാനായ വ്‌ളാഡിമിര്‍ ഇലിച്ച് ലെനിന്റെ ജീവിതം പറയുന്ന രചന. നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ലെനിന്‍ പ്രത്യക്ഷനാകുന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍. ലെനിന്റെ ജീവചരിത്രകാരനായ ക്രിസ്റ്റഫര്‍ റീഡ് ആ വിപ്ലവകാരിയെക്കുറിച്ചുള്ള നോവലിന്റെ രചയിതാവെന്ന കഥാപാത്രമാകുന്ന അദൃശ്യസന്ദര്‍ശനത്തിലൂടെ റഷ്യയുടെ
രാഷ്ട്രീയസങ്കീര്‍ണ്ണതകളും അധികാരവും സ്വാതന്ത്ര്യവും പ്രണയവും കലയും എഴുത്തുമെല്ലാം പുത്തനായി വ്യാഖ്യാനിക്കപ്പെടുന്നു.

സി. അനൂപിന്റെ ഏറ്റവും പുതിയ നോവല്‍ |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Novelukal |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Lending |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |

| Dewey Decimal Classification | Fiction | Ernakulam Public Library | Ernakulam Public Library | Fiction | 2026-02-24 | Purchased | 410.00 | 3145,2026/02/24 | 5 | 2 | A ANO/AD | M171380 | 2026-09-10 | 2026-07-31 | 2026-02-24 | Lending |