KATHIRAALAN (Record no. 197957)
[ view plain ]
| 000 -LEADER | |
|---|---|
| fixed length control field | 02797nam a22002297a 4500 |
| 005 - DATE AND TIME OF LATEST TRANSACTION | |
| control field | 20260225172550.0 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 260225b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9789349855779 |
| 037 ## - SOURCE OF ACQUISITION | |
| Terms of availability | Purchased |
| Note | Mathrubhumi Books, Kaloor |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | Malayalam |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | A |
| Item number | ANE/KA |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | Aneesh T A |
| 245 ## - TITLE STATEMENT | |
| Title | KATHIRAALAN |
| Remainder of title | /കതിരാളന്‍ |
| Statement of responsibility, etc. | /അനീഷ് ടി എ |
| 250 ## - EDITION STATEMENT | |
| Edition statement | 1 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication, distribution, etc. | Kozhikode |
| Name of publisher, distributor, etc. | Mathrubhumi Books |
| Date of publication, distribution, etc. | 2026 |
| 300 ## - PHYSICAL DESCRIPTION | |
| Size of unit | 159 |
| 500 ## - GENERAL NOTE | |
| General note | കോടന്നൂര്‍ ഒരു ഗ്രാമമല്ല, ഒരു ജീവിതമാണ്. നെല്‍വയലുകളും തോടുകളും കുന്നുകളും ചേര്‍ന്നൊരു നിശ്ശബ്ദലോകം. മണ്ണില്‍ വേരുറപ്പിച്ച ജീവിതങ്ങള്‍, തലമുറകളിലൂടെ പകര്‍ന്ന സ്‌നേഹവും വൈരവും, അധികാരത്തിനായി പിളര്‍ന്ന ബന്ധങ്ങള്‍, ഇതെല്ലാം ചേര്‍ന്നതാണ് കോടന്നൂര്‍. അലക്സാണ്ടറിന്റെ ജീവിതത്തിലൂടെ ഈ നോവല്‍ തുറന്നുകാട്ടുന്നത് ഭൂമിയും മനുഷ്യനും തമ്മിലുള്ള അതിരുകളില്ലാത്ത ബന്ധമാണ്. മറവിയില്‍ക്കിടന്ന അനീതികളും അടിച്ചമര്‍ത്തപ്പെട്ട ചരിത്രങ്ങളും കാലം കഴിയുമ്പോള്‍ തന്നെ വെളിച്ചത്തിലേക്കു വരുന്നു. വാക്കുകളില്‍ പുരണ്ട വിഷം ജീവിതങ്ങളെ തകര്‍ക്കുമ്പോള്‍,<br/>കര്‍മ്മത്തിന്റെ നീതി ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇതു പ്രതികാരത്തിന്റെ കഥയല്ല. വീണ്ടെടുപ്പിന്റെ കഥയുമല്ല. സ്വന്തം വേരുകളെ തിരിച്ചറിയാനുള്ള ഒരു മനുഷ്യന്റെ യാത്രയാണ്. കാലം കടന്നുപോകും, മനുഷ്യര്‍ മാറും, പക്ഷേ മണ്ണ് എല്ലാം ഓര്‍ത്തിരിക്കും.<br/><br/>അനീഷ് ടി.എയുടെ ആദ്യ നോവല്‍ |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Novelukal |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Biggboss Aneesh |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Lending |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Dewey Decimal Classification | Fiction | Ernakulam Public Library | Ernakulam Public Library | Fiction | 2026-02-24 | Purchased | 210.00 | 3145,2026/02/24 | 5 | 2 | A ANE/KA | M171377 | 2026-09-05 | 2026-08-29 | 2026-02-24 | Lending |