MURIVETTAVARUDE PAATHAKAL (Record no. 197939)
[ view plain ]
| 000 -LEADER | |
|---|---|
| fixed length control field | 03077nam a22002297a 4500 |
| 005 - DATE AND TIME OF LATEST TRANSACTION | |
| control field | 20260225154231.0 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 260225b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9789359623184 |
| 037 ## - SOURCE OF ACQUISITION | |
| Terms of availability | Purchased |
| Note | Mathrubhumi Books, Kaloor |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | Malayalam |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | M |
| Item number | HAR/MU |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | Haritha Savithri |
| 245 ## - TITLE STATEMENT | |
| Title | MURIVETTAVARUDE PAATHAKAL |
| Remainder of title | /മുറിവേറ്റവരുടെ പാതകൾ |
| Statement of responsibility, etc. | /ഹരിത സാവിത്രി |
| 250 ## - EDITION STATEMENT | |
| Edition statement | 1 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication, distribution, etc. | Kozhikode |
| Name of publisher, distributor, etc. | Mathrubhumi Books |
| Date of publication, distribution, etc. | 2026 |
| 300 ## - PHYSICAL DESCRIPTION | |
| Size of unit | 176 |
| 500 ## - GENERAL NOTE | |
| General note | 2022- ൽ യാത്രാവിവരണത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി.<br/>യൂറോപ്പിന്‍റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്‍. നനഞ്ഞ കളിമണ്ണിന്‍റെയും വൈക്കോലിന്‍റെയും ചാണകത്തിന്‍റെയും ഗന്ധം. ഉണക്കപ്പുല്ലുകള്‍ കടിച്ചുപറിക്കുന്ന പശുക്കള്‍. മുന്തിരിപ്പാടങ്ങള്‍. വാത്തിന്‍കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍ എന്നിവയ്ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില്‍ ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. ഒരു യൂറോപ്യന്‍ ജീവിതത്തിന്‍റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്‍. മലയാള സാഹിത്യത്തിലേക്ക് ഈ സഞ്ചാരകൃതിയുടെ സംഭാവന ഒട്ടും ചെറുതല്ല. |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Yathravivaranam |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Yathravivaranam - Europe |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Lending |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2026-02-24 | Purchased | 240.00 | 3145,2026/02/24 | 6 | 5 | M HAR/MU | M171359 | 2026-09-16 | 2026-09-10 | 2026-02-24 | Lending |