TRUTH DRUG (Record no. 197938)
[ view plain ]
| 000 -LEADER | |
|---|---|
| fixed length control field | 03218nam a22002177a 4500 |
| 005 - DATE AND TIME OF LATEST TRANSACTION | |
| control field | 20260225153612.0 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 260225b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9789349855717 |
| 037 ## - SOURCE OF ACQUISITION | |
| Terms of availability | Purchased |
| Note | Mathrubhumi Books, Kaloor |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | Malayalam |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | D |
| Item number | KGS/TR |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | K G S |
| 245 ## - TITLE STATEMENT | |
| Title | TRUTH DRUG |
| Remainder of title | /ട്രൂത് ഡ്രഗ് |
| Statement of responsibility, etc. | കെ ജി എസ് |
| 250 ## - EDITION STATEMENT | |
| Edition statement | 1 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication, distribution, etc. | Kozhikode |
| Name of publisher, distributor, etc. | Mathrubhumi Books |
| Date of publication, distribution, etc. | 2025 |
| 300 ## - PHYSICAL DESCRIPTION | |
| Size of unit | 103 |
| 500 ## - GENERAL NOTE | |
| General note | അയഞ്ഞതും ആവര്‍ത്തനസമൃദ്ധവും ഉച്ചത്തിലുള്ളതുമായ നമ്മുടെ പ്രസംഗ-മാധ്യമഭാഷയ്ക്ക് നേര്‍വിപരീതമായി മുറുക്കത്തിലേക്കും സൂക്ഷ്മത്തിലേക്കും മൗനത്തിലേക്കും ഭാഷയെ തിരിച്ചിടുന്നതിലൂടെയാണ് കെ ജി എസ് തന്റെ കവിതയില്‍ ഭാഷയ്ക്കുള്ളിലെ ഒരു മറുഭാഷ സൃഷ്ടിക്കുന്നത്. കെ ജി എസ്സിന്റെ കവിതയിലെ ഏതു വരിയിലും നാം വായിക്കുന്നത് ഈ മറുഭാഷയാണ്. ഇങ്ങനെ മാനകഭാഷ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ തുറന്നുവരുന്ന മറുഭാഷയുടെ വിഹായസ്സിലേക്ക് കെ ജി എസ്സിന്റെ കവിത നമ്മെ പറത്തിവിടുന്നു. അതിലൂടെയാണ് ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത, ദൃഢീകരിക്കപ്പെട്ടിട്ടില്ലാത്ത ന്യൂനപക്ഷാത്മകമായ (Minoritarian) കീഴാള ബദല്‍ജീവിതലോകങ്ങളുടെ സ്വച്ഛന്ദഭാവശക്തികളെ കെ ജി എസ്സിന്റെ കവിത നമ്മളിലേക്ക് സംക്രമിപ്പിക്കുന്നത്.<br/>-ബി. രാജീവന്‍<br/>മങ്ങുന്നതെന്തേ നമ്മുടെ സൂര്യന്‍, ഭാവിപക്ഷം, ചുറ്റഴി, സമം, പ്രത്യാശ, പ്രണയകാലത്ത് ഇടപ്പള്ളിയെ വായിച്ചപ്പോള്‍, മനസ്സുകളുടെ ലൈബ്രറി, മാന്ത്രികം, വചനഗോപുരം, ഉപവഴികള്‍, കോരസൂര്യന്‍, എക്കരപ്പച്ച?, കല്‍പ്പൂവ്, ട്രൂത് ഡ്രഗ്, സി മര്‍ഗ്… തുടങ്ങി നാല്പത്തിനാലു കവിതകള്‍<br/>കെ ജി എസ്സിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Kavithakal |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Lending |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2026-02-24 | Purchased | 180.00 | 3145,2026/02/24 | 1 | D KGS/TR | M171358 | 2026-04-19 | 2026-03-04 | 2026-02-24 | Lending |